നബി ദിനാഘോഷത്തിനിടെ പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഒരു മസ്ജിദിനടുത്തുണ്ടായ വൻ സ്‌ഫോടനത്തിൽ 54 പേർ കൊല്ലപ്പെടുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചാവേറാക്രമണമാണ് നടന്നതെന്നാണ് സംശയിക്കുന്നത്. മസ്തുങ് ജില്ലയിലെ മദീന മസ്ജിദിന്...
ജമ്മുകശ്മീരിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു പത്ത് പേർക്ക് പരിക്കേറ്റു. കാർഗിൽ ജില്ലയിലെ ദ്രാസിലെ ആക്രിക്കടയിലാണ് ഇന്ന് വൈകുന്നേരം സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ കാരണം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. ഉണ്ടായത് ഉഗ്രസ്ഫോടനമായിരുന്നുവെന്ന് ജമ്മു കശ്മീർ...
പാകിസ്ഥാനില്‍ റാലിക്കിടെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടു. 129 ഓളം പേര്‍ക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്....
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ബദക്ഷാൻ പ്രവിശ്യയിലെ ബദാക്ഷനിലെ ഡെപ്യൂട്ടി ഗവർണറുടെ സംസ്‌കാര ചടങ്ങുകൾക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ 15 പേർ കൊല്ലപ്പെടുകയും 50ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു
അഫ്ഗാനിസ്ഥാനിലെ ബദക്ഷാൻ പ്രവിശ്യയിലെ ഫൈസാബാദിലെ ഹെസ-ഇ-അവാൽ പ്രദേശത്തെ നബവി...
ബീജാപൂർ: ഛത്തീസ്ഗഡിലെ ബീഹാപൂരിൽ മാവോയിസ്റ്റ് സ്ഫോടനം.രണ്ട് സിആർപിഎഫ് ജവാൻമാർക്ക് പരിക്ക്.പരിക്കേറ്റ രണ്ട് പേരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ കൂടുതൽ വൈദ്യസഹായത്തിനായി റായ്പൂരിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ട്.ഗംഗളൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ്...