അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം താത്കാലികമായി അടച്ചു. അമ്പലപ്പുഴയില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ക്ഷേത്രക്കുളത്തില്‍ നിന്ന് ലഭിച്ചതിന് പിന്നാലെയാണ് ക്ഷേത്രം അടച്ചത്. അമ്പലപ്പുഴ സ്വദേശി മുകേഷിൻ്റെ മൃതദേഹമാണ് ക്ഷേത്രക്കുളത്തിൽ നിന്ന് കിട്ടിയത്....
കണ്ണൂർ പാനൂരിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പാനൂർ ജാതിക്കൂട്ടം സ്വദേശി ഷഫാദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കല്ലിക്കണ്ടി കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയാണ്. കാണാതായ ചെറുപറമ്പ് സ്വദേശി സിനാനെ...
ദില്ലി : ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആര്‍ബര്‍ട്ട് അഗസ്റ്റിന്‍റെ (46) മൃതദേഹം നാളെ കേരളത്തിലെത്തിക്കും. സുഡാനിൽ നിന്നും മൃതദേഹം വ്യോമസേനയുടെ വിമാനത്തിൽ നാളെ ദില്ലി...
ചണ്ഡീഗഡ്: പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി.ഹരിയാനയിലെ ബെഹ്‌റാംപുർ വനമേഖലയിലാണ് സംഭവം.ബെഹ്റാംപൂർ ഗ്രാമത്തെയും ബന്ദ്‌വാരിയെയും ബന്ധിപ്പിക്കുന്ന വനമേഖലയിലാണ് 12-നും 14-നും ഇടയിൽ പ്രായമുള്ള പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തിയത്.
പുലിയുടെ ശരീരഭാഗങ്ങളിൽ പരിക്കുകൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല....
തൃശൂർ: വമ്പൻ തിമിംഗലത്തിന്‍റെ ജഡം കരയ്ക്കടിഞ്ഞു.തൃശൂർ ചാവക്കാട് കടപ്പുറത്താണ് ജഡം കണ്ടെത്തിയത്.തോട്ടാപ്പ് മരക്കമ്പനിക്ക് പുറക് വശത്തായാണ് സംഭവം. വൈകിട്ട് അഞ്ചോടെയാണ് പ്രദേശവാസികള്‍ ജഡം കണ്ടത്.
ചീഞ്ഞളിഞ്ഞ നിലയിലാണ് ജഡം കണ്ടെത്തിയത്. കടല്‍ഭിത്തിയോട് ചേര്‍ന്ന ഭാഗത്താണ്...