മുംബൈ : ബോളിവുഡ് താരം ശിൽപ ഷെട്ടിയ്‌ക്ക് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക് . ‘ഇന്ത്യൻ പൊലീസ് ഫോഴ്‌സ്’ എന്ന വെബ് സീരീസിന്റെ ഷൂട്ടിങ്ങിനിടെ ആയിരുന്നു അപകടം. നടിയുടെ ഇടത് കാൽ ഒടിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്...
അമിതാഭ് ബച്ചന്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രം ‘ഉഞ്ജായി’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. അമിതാഭ് ബച്ചന്‍ തന്നെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്.
ലോക സൗഹൃദ ദിനത്തോട് അനുബന്ധിച്ച് ആണ് സൂരജ് ബര്‍ജത്യ സംവിധാനം...
ഇന്ത്യന്‍ സിനിമാ പ്രേമികള്‍ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യന്‍ 2. 1996ല്‍ പുറത്തുവന്ന ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.
ശങ്കര്‍ - കമല്‍ ഹാസന്‍ കോമ്പോ...
മുംബൈ: ബോളിവുഡ് താരം രണ്‍വീര്‍ സിങ് പൂര്‍ണനഗ്നനായി നടത്തിയ ഫോട്ടോഷൂട്ട് വിവാദത്തിലാകുന്നു. രണ്‍വീര്‍ സിങ് സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. എന്‍ജിഒ ഭാരവാഹിയാണ് കഴിഞ്ഞദിവസം സമൂഹമാധ്യമത്തില്‍ താരം പങ്കുവച്ച സ്വന്തം...
മുംബൈ: ബോളിവുഡ് താരദമ്പതികളായ കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണിയുണ്ടെന്ന് റിപ്പോർട്ട്. വിക്കി കൗശൽ നൽകിയ പരാതിയിൽ അജ്ഞാതർക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. സോഷ്യൽ മീഡിയയിലൂടെയാണ് ഭീഷണി. എഎൻഐ റിപ്പോർട്ട് പ്രകാരം മുംബൈയിലെ...