കൊച്ചി ∙ ബ്രഹ്മപുരം മാലിന്യ കൂമ്പാരത്തിൽ നിന്നുയരുന്ന തീയും പുകയും പൂർണമായി അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ശ്രമങ്ങള്‍ ഉർജ്ജിതമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ പിടിച്ചെടുത്തു. ജില്ലാ കലക്ടറുടെ ഉത്തരവിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്....
കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം മനഃപൂർവം ഉണ്ടാക്കിയതാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംഭവത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ ജനങ്ങൾ...
കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാന്‍ ഹിറ്റാച്ചി എത്തിക്കുന്നില്ലെന്ന് കൊച്ചി കോര്‍പറേഷനെതിരെ വിമര്‍ശനവുമായി ഫയര്‍ഫോഴ്‌സ്.. തീ അണയ്ക്കാനായി ആകെ ലഭിച്ചത് നാലോ അഞ്ചോ ഹിറ്റാച്ചി മാത്രമാണെന്നും ഫയര്‍ഫോഴ്‌സ് കുറ്റപ്പെടുത്തി. ഹിറ്റാച്ചി...
കൊച്ചി : ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ. ഇതിന്റെ ഭാഗമായുള്ള പ്രാഥമിക പരിശോധന ആരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു. ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനുള്ള...