കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ക്കും കൊച്ചി കോർപ്പറേഷൻ മേയര്‍ക്കുമെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.തീപ്പിടിത്തം കുട്ടിക്കളിയല്ലെന്നും കഴിഞ്ഞ പന്ത്രണ്ട് ദിവസങ്ങളായി കൊച്ചിയിലെ ജനങ്ങള്‍ നീറിപ്പുകയുകയുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.വിഷയം പരിഗണിക്കുമ്പോള്‍ ഓണ്‍ലൈനിലായിരുന്നു കലക്ടര്‍...
തിരുവനന്തപുരം : ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരത്തിലെ തീപിടിത്തത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യവുമായി പ്രതിപക്ഷം. അടിയന്തര പ്രമേത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭാ നടപടികൾ ബഹിഷ്കരിച്ചു.
നിർണായകമായ ബ്രഹ്മപുരം വിഷയത്തിൽ, നിയമസഭയിലെ മന്ത്രിമാരുടെ മറുപടികൾ...
തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തെ കമ്പനിയുടെ വക്താക്കളെപ്പോലെ മന്ത്രിമാർ നിയമസഭയിൽ വ്യായീകരിച്ചുവെന്ന് പ്രതിപക്ഷം. മാലിന്യക്കൂമ്പാരത്തിന് തീപിടിക്കുന്ന സംഭവം ലോകത്താദ്യമല്ലെന്നും ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളിലും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും. അവിടെയൊന്നും കാണാത്ത രീതിയിൽ സർക്കാർ ബ്രഹ്മപുരത്ത് ഇടപെട്ടിട്ടുണ്ടെന്നാണ്...
തിരുവനന്തപുരം : ബ്രഹ്മപുരം മാലിന്യ കൂമ്പാരത്തിലെ തീപിടിത്തവും കൊച്ചി നഗരത്തെ മൂടി നിൽക്കുന്ന വിഷപ്പുകയെ കുറിച്ചും ടി ജെ വിനോദ് എംഎൽഎ നിയമ സഭയിൽ അടിയന്തപ്രമേയത്തിന് നോട്ടീസ് നൽകി. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ...
കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീയും പുകയും പടരുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ കൊച്ചിയിൽ ആരോഗ്യ സർവേ ആരംഭിക്കും. മാലിന്യ പ്ലാന്റിൽ നിന്നുയരുന്ന തീയും പുകയും നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്....