ദില്ലി: ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിൽ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് മോചനം.ഇവര്‍ ഇന്ന് നാട്ടില്‍ എത്തിയേക്കുമെന്നാണ് സൂചന. മൂന്ന് മലയാളികളടക്കം 24 ഇന്ത്യക്കാരെ ഇന്നലെയാണ് മോചിപ്പിച്ചത്. വിദേശകാര്യസഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. കപ്പൽ...
ഇറാൻ പിടിച്ചെടുത്ത കപ്പൽ എം.ടി റിയയിലെ 12 ഇന്ത്യക്കാരിൽ ഒമ്പതുപേരെ വിട്ടയച്ചതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം.എണ്ണ കടത്തിയെന്നാരോപിച്ച് ഈ മാസം 14നാണ് പാനമയുടെ പതാകയുള്ള കപ്പൽ ഹോർമുസ് കടലിടുക്കിൽവച്ച് ഇറാൻ പിടിച്ചെടുത്തത്. യുഎഇ കേന്ദ്രമായി...
ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലുള്ള 18 ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വിദേശകാര്യമന്ത്രാലയം. ഇവരെ വിട്ടുകിട്ടുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. സൗദി അറേബ്യയിലേക്ക് പോകുകയായിരുന്ന സ്റ്റെനാ ഇംപേരോ എന്ന...