CYRUSമുംബൈ: വ്യവസായ ലോകത്തെ ഞെട്ടിച്ച ഒരു വാർത്തയായിരുന്നു ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ മരണം. അദ്ദേഹത്തിന്റെ കാർ അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ അപകടത്തിൽപ്പെട്ടാണ് അദ്ദേഹം മരിക്കുന്നത്. ഇതിനിടെ അപകടവുമായി...
ആലുവ: ആലുവയിൽ നഗരമധ്യത്തില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് വൈദ്യുതി തൂണിലിടിച്ചു. എറണാകുളത്ത് നിന്ന് തിരിച്ച് വരുകയായിരുന്ന ആവേ മരിയ എന്ന ബസാണ് റെയില്‍വെ സ്റ്റേഷന്‍ റോഡിലെ ഇറക്കത്തില്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍...
തൃശ്ശൂർ: തൃശ്ശൂർ കാഞ്ഞാണിയിൽ വച്ച് വഴിയാത്രക്കാരന്‍റെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. തൃശ്ശൂർ-പാലാഴി റൂട്ടിലോടുന്ന 'കിരൺ' എന്ന സ്വകാര്യബസാണ് അപകടമുണ്ടാക്കിയത്. അപകടത്തിൽ അന്തിക്കാട് വന്നേരിമുക്ക് സ്വദേശി ഷാഹുൽ ഹമീദിനാണ് പരിക്കേറ്റത്.
ഹമീദിന്റെ കാലിലൂടെ സ്വകാര്യ...
തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ വാഹനാപകടത്തിൽ അച്ഛനും മകനും ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. തിരുവനന്തപുരം പള്ളിക്കൽ മടവൂർ സ്വദേശികളായ ഷിറാസ് (30), ജാഫർഖാൻ(42) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും വാഹനമോടിച്ചിരുന്ന സമയം ...
പാലി: രാജസ്ഥാനിലെ പാലി ജില്ലയിൽ വാഹനാപകടം. അപകടത്തിൽ 5 പേർ മരിച്ചു. 25 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ രാത്രിയാണ് ടാക്ടറും ട്രക്കും കൂട്ടിയിച്ച് ദാരുണമായ സംഭവം ഉണ്ടായത്. ട്രാക്ടറിൽ ഉണ്ടായിരുന്നവർക്കാണ്...