Tuesday, January 13, 2026

Tag: caught

Browse our exclusive articles!

നാണം കെട്ട് സംസ്ഥാന പോലീസ് സേന ! വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ സ്ത്രീകളെ കടന്നു പിടിച്ച മൂവാറ്റുപുഴ സ്റ്റേഷനിലെ രണ്ട് പോലീസുകാർ കസ്റ്റഡിയിൽ; പോലീസുകാരെ നാട്ടുകാർ ചെരിപ്പ് ഊരി അടിച്ചുവെന്ന് റിപ്പോർട്ട്

വെള്ളച്ചാട്ടത്തിലിറങ്ങിയ സ്ത്രീകളെ കടന്നു പിടിച്ച മൂവാറ്റുപുഴ സ്റ്റേഷനിലെ രണ്ട് പൊലീസുകാർ കസ്റ്റഡിയിൽ. പിറവത്തിനു സമീപം അരീക്കൽ വെള്ളച്ചാട്ടത്തിലാണ് സംസ്ഥാന പോലീസ് സേനയെത്തന്നെ നാണക്കേടിലാക്കിയ സംഭവം നടന്നത്. വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ സ്ത്രീകളോടാണ് പൊലീസുകാർ അപമര്യാദയായി...

രണ്ടാഴ്ചയോളം മദ്ധ്യപ്രദേശിനെ വിറപ്പിച്ച് വിലസി നടന്നു, 20 പേരെ ആക്രമിച്ചു; ഒടുവിൽ തലയ്ക്ക് 21,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന കുരങ്ങൻ പിടിയിൽ

ഭോപ്പാൽ: രണ്ടാഴ്ചയോളം മദ്ധ്യപ്രദേശിലെ രാജ്ഗഡ് നഗരത്തിൽ ഭീതി പരത്തി വിലസി നടന്ന കുരങ്ങൻ പിടിയിൽ. 20 പേരെ ആക്രമിക്കുകയും, തലയ്ക്ക് 21,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്ന കുരങ്ങിനെ കഴിഞ്ഞ ദിവസം ഉജ്ജയിനിൽ നിന്നുള്ള...

സെർവർ ഹാക്ക് ചെയ്ത് പണം തട്ടിയെടുക്കുന്നതിനായി ഒരു രാത്രി മുഴുവൻ ബാങ്കിൽ ഒളിച്ചിരുന്ന മുൻ ജീവനക്കാരൻ പിടിയിലായി; പ്രതിക്ക് ജോലി നഷ്ടമായത് മുമ്പും സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ചതിനാൽ

പുഞ്ച് : ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്ത് പണം തട്ടിയെടുക്കുന്നതിനായി ഒരു രാത്രി മുഴുവൻ ബാങ്കിൽ ഒളിച്ചിരുന്ന മുൻ ജീവനക്കാരൻ പിടിയിലായി.ഫോൾസ് സീലിങ്ങിനുള്ളിലാണ് ഇയാൾ ഒളിച്ചിരുന്നത്. എന്നാൽ ബാങ്കിന്റെ സുരക്ഷാസംവിധാനം ഹാക്ക് ചെയ്യാൻ...

തിരുവനന്തപുരത്ത് തുറന്ന വാഹനത്തിൽ മദ്യ വിൽപന നടത്തിയ യുവാവിനെ എക്സൈസ് പിടികൂടി

തിരുവനന്തപുരം : തുറന്ന വാഹനത്തിൽ മദ്യ വിൽപന നടത്തിയതിനെ തുടർന്ന് തിരുവനന്തപുരത്ത് യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കുമാരപുരം പൊതുജനം റോഡിൽ ഇഷാൻ നിഹാൽ എക്‌സൈസിന്റെ പിടിയിലായത്. ഇയാൾ തുറന്ന വാനിൽ പരസ്യമായി...

കോഴിക്കോട്, ഭീതി വിതച്ച് കുട്ടിമോഷ്ടാക്കൾ;നാലു പേർ പിടിയിൽ

കോഴിക്കോട്: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ രാത്രികാല മോഷണവും വാഹനമോഷണങ്ങളും പിടിച്ചുപറികളും പതിവാക്കി ജനങ്ങള്‍ക്കിടയില്‍ ഭീതി സൃഷ്ടിച്ച പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേര്‍ ഉള്‍പ്പെടെ നാലു പേര്‍ പോലീസ് പിടിയില്‍. കുറ്റിച്ചിറ തലനാര്‍ തൊടിക വീട്ടില്‍ പുള്ളി...

Popular

കരൂർ ദുരന്തം! തങ്ങൾ ഉത്തരവാദികളല്ലെന്ന് സിബിഐ ചോദ്യം ചെയ്യലിൽ വിജയ്; ചോദ്യം ചെയ്യൽ നീണ്ടത് ആറ് മണിക്കൂർ

തമിഴ്നാട്ടിലെ കരൂരിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും...

ദക്ഷിണ തായ്‌ലൻഡിൽ പെട്രോൾ പമ്പുകൾ ലക്ഷ്യമിട്ട് ബോംബാക്രമണം! കനത്ത ജാഗ്രത; കർഫ്യൂ പ്രഖ്യാപിച്ചു

ദക്ഷിണ തായ്‌ലൻഡിലെ മലേഷ്യൻ അതിർത്തി പ്രവിശ്യകളിൽ ഞായറാഴ്ച പുലർച്ചെ നടന്ന ആസൂത്രിതമായ...
spot_imgspot_img