കമ്പാല: ഉഗാണ്ടയിലെ ഷോപ്പിംഗ് മാളിൽ വെടിക്കെട്ട് കാണാനായി ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് മരണം. കമ്പാലയിലെ ഫ്രീഡം സിറ്റി മാളിൽ പുതുവത്സരാഘോഷങ്ങൾക്കായി ജനങ്ങൾ ഒത്തു കൂടിയിടത്താണ് അപകടം നടന്നത്. വെടിക്കെട്ട് കാണുന്നതിന്...
കൊച്ചി : പുതുവത്സരാഘോഷത്തെ വരവേൽക്കാൻ ഒരുങ്ങുന്ന കൊച്ചിയിൽ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി ഡി സി പി. ആഘോഷങ്ങൾ നടക്കുന്ന സ്ഥലങ്ങളെല്ലാം കാമറ നിരീക്ഷണത്തിലായിരിക്കും. അതിർത്തികളിൽ 24 മണിക്കൂർ പരിശോധന ഉണ്ടാവും. തിരക്കേറിയ സ്ഥലങ്ങളിലെല്ലാം...
ബ്യൂണസ് അയേഴ്സ്: ലോകം ക്രിസ്മസ് ആഘോഷങ്ങളിൽ തിരക്കിലാണ് . ലോകകിരീടം നേടിയതിന്റെ സന്തോഷത്തിൽ അർജന്റീനയിൽ ക്രിസ്തുമസ് ആഘോഷം പൊടിപൊടിക്കുകയാണ്. അർജന്റീനയുടെ സ്റ്റാർ മിഡ്‌ഫീൽഡർ എയ്ഞ്ചൽ ഡി മരിയ ആരാധകർക്കായി ക്രിസ്തുമസ് ആശംസകൾ നേർന്നുകഴിഞ്ഞു....
മുംബൈ : നവരാത്രി ഉത്സവം ആരംഭിച്ചു. തന്റെ ആരാധകർക്ക് നവരാത്രി ആശംസകൾ നേർന്ന് ആനന്ദ് മഹീന്ദ്ര. ഒൻപത് ദിവസത്തെ ഉത്സവം ഇന്ന് സെപ്റ്റംബർ 26-ന് ആരംഭിച്ചു. ഇന്ത്യയിൽ (പ്രത്യേകിച്ച് ഉത്തരേന്ത്യ) നവരാത്രി വളരെ...
ഇന്ന് ദീപാവലി. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ വീടുകളിൽ തന്നെയാണ് ആഘോഷം. ദീപക്കാഴ്ചകളും പ്രത്യേക പൂജകളും വീടുകളിലേക്ക് ചുരുക്കി. നിയന്ത്രണങ്ങൾ കണക്കിലെടുത്ത് നിറപ്പൊലിമയേകുന്ന പടക്കങ്ങൾ ഒഴിവാക്കിയാണ് ആഘോഷം. ഉത്സവാന്തരീക്ഷത്തിൽ നിറയുന്ന മട്ടാഞ്ചേരി ഉത്തരേന്ത്യൻ തെരുവുകളിലെ...