കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ മാമുക്കോയ അന്തരിച്ചു. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയതാണ് ആരോഗ്യ നില വഷളാകാൻ കാരണം. കാളിക്കാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബോൾ ടൂർണമെൻറിൻറെ...
പകരം വയ്ക്കാനാകാത്ത ശബ്ദമാധുര്യം.മലയാളിയുടെ മനസ്സിൽ പാട്ടിന്റെ പാലാഴി തീർത്ത എസ് ജാനകിഅമ്മയ്ക്ക് ഇന്ന് എണ്‍പത്തിയൊന്നാം പിറന്നാൾ.തെന്നിന്ത്യൻ വാനമ്പാടി മൈസൂരിൽ വിശ്രമത്തിലാണിപ്പോള്‍. നാലുതവണ ഏറ്റവും നല്ല പിന്നണിഗായികക്കുള്ള ദേശീയപുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1976-ല്‍ പതിനാറു വയതിനിലേ...
കൊച്ചി: നടൻ മമ്മൂട്ടിയുടെ അമ്മ ഫാത്തിമാ ഇസ്മായിൽ (93) അന്തരിച്ചു. നടൻ ഇബ്രാഹിം കുട്ടി, സക്കരിയ, അമീന, സൗദ, ഷഫീന എന്നിവരാണ് മറ്റു മക്കൾ.നടന്മാരായ ദുൽഖർ സൽമാൻ, അഷ്കർ സൗദാൻ, മഖ്‌ബൂൽ സൽമാൻ...
മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ഖാന് വീണ്ടും വധഭീഷണി. ഏപ്രില്‍ 30ന് സല്‍മാന്‍ ഖാനെ കൊല്ലുമെന്നാണ് ഫോണിലൂടെയാണ് ഭീഷണി മുഴക്കിയത്.മുംബൈ പോലീസിനാണ് ഭീഷണി കോള്‍ ലഭിച്ചത്. റോക്കി ഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ്...
ചെന്നൈ : ഐശ്വര്യ രജനീകാന്തിന്‍റെ വീട്ടിലെ മോഷണത്തിൽ പ്രതികൾ അറസ്റ്റിൽ.വീട്ടുജോലിക്കാരിയായ ഈശ്വരി, ഡ്രൈവർ വെങ്കിടേശൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് രജനീകാന്തിന്‍റെ മകൾ ഐശ്വര്യ രജനീകാന്തിന്‍റെ വീട്ടിൽ മോഷണം നടന്നത്.ചെന്നൈ...