ദില്ലി: വിദ്യാഭ്യാസമേഖലയ്ക്ക് ഇനി സുവർണ്ണകാലം. കോവിഡ് പ്രതിസന്ധിയിലും രാജ്യത്തിന് കൂടുതൽ ഊർജ്ജമായി ബജറ്റ് 2022. നിരവധി വമ്പൻ പദ്ധതികളാണ് വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിക്കൊണ്ട് ബജറ്റിൽ (Budjet 2022) പ്രഖ്യാപിച്ചത്. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് പ്രാധാന്യം...
ദില്ലി: രാജ്യത്ത് അതിതീവ്രമായി കോവിഡ് (Covid Spread) പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രിയുടെ യോഗം ഇന്ന് നടക്കും. പ്രതിരോധ വാക്‌സിനേഷൻ, ആരോഗ്യ സംവിധാനങ്ങൾ,...
ഹൈദരാബാദ്: ബിൽ വരുന്നതിന് മുൻപ് കൂട്ട കല്ല്യാണം. മറ്റെവിടെയുമല്ല, ഹൈദരാബാദിലാണ് (Hyderabad Nikah) സംഭവം. അന്ന് നിയമപരമായ തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാവുന്ന നിക്കാഹുകൾ ധൃതിയിൽ നടത്തുകയാണ് ഇവിടുത്തുകാർ. ഇതോടെ ഹൈദരാബാദിലെ പഴയ നഗരത്തിലെ...
ദില്ലി: സിബിഐ, ഇഡി ഡയറക്‌ടർമാരുടെ കാലാവധി അഞ്ച് വർഷമാക്കി നീട്ടി (Tenures Of CBI, ED Chiefs) കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്രം ഇറക്കിയ ഓർഡിനൻസിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. നിലവിൽ...
ദില്ലി: പ്രളയക്കെടുതിയിൽ കേരളത്തിന് കൈത്താങ്ങായി കേന്ദ്ര സർക്കാർ (Central Government). മഴക്കെടുതിയിൽ ബുദ്ധിമുട്ടനുഭവിക്കുന്ന സംസ്ഥാനത്തിന് 50,000 ടൺ അരി നൽകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ സംസ്ഥാനത്തിന് ഉറപ്പ് നൽകി. ദില്ലിയിൽ...