ദില്ലി: എയർ ഇന്ത്യയ്ക്കു പിന്നാലെ കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ ലാറ്റക്സ് തുടങ്ങിയ സ്ഥാപനങ്ങൾ വിൽക്കാനുള്ള നടപടി വേഗത്തിലാക്കും. എയർ ഇന്ത്യ വിൽപന സാമ്പത്തിക രംഗത്തെ...
ദില്ലി: ഒബിസി പട്ടികയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തെ ഉൾപ്പെടുത്താനൊരുങ്ങി കേന്ദ്രം. 27 ശതമാനം ഒബിസി സംവരണ പരിധിയിൽ ട്രാൻസ്ജെൻഡറുകളെയും കൊണ്ടുവരാനുള്ള മന്ത്രിസഭാ കുറിപ്പ് തയ്യാറായി. തീരുമാനം പ്രതീക്ഷയേകുന്നതെന്നാണ് ട്രാൻസ്ജെൻഡറുകളുടെ പ്രതികരണം.
ട്രാന്‍സ്‌ജെന്‍ഡറുകളെ ഒരു ലിംഗവിഭാഗമായി കണക്കാക്കണമെന്നും...
ദില്ലി: ഇന്ത്യൻ സൈന്യത്തിന്റെ ആയുധ ശേഖരം വർധിപ്പിക്കുന്നതിന് പുതിയ കരാറുമായി പ്രതിരോധ മന്ത്രാലയം. സൈന്യത്തിനായി 118 പ്രധാന യുദ്ധ ടാങ്കുകൾ വാങ്ങുന്നതിനുള്ള 7,523 കോടി രൂപയുടെ കരാറിലേർപ്പെട്ടതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത്...
''ബ്രഡ് കമ്പനികളുടെ മേൽ ഇനി സോഫ്റ്റ് ആവില്ല'' പിടിമുറുക്കാനൊരുങ്ങി കേന്ദ്ര സർക്കാർ | BREAD
എല്ലാവര്ക്കും ഇഷ്ടപെട്ട ഭക്ഷണമാണ് ബ്രഡ്. വീട്ടിൽ ബ്രെഡ് ഉണ്ടോ… എങ്കിൽ പുറത്ത് നിന്ന് കഴിക്കുന്ന അതേ രുചിയിൽ എളുപ്പത്തിൽ...
ദില്ലി: തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കേരളത്തിന് നിര്‍ദേശങ്ങള്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിൽ കേന്ദ്രസർക്കാരിന്റെ നിർദേശം അനുസരിച്ചുള്ള കർശന നിയന്ത്രണ നടപടികൾ പാലിക്കണമെന്ന്...