ദില്ലി: താലിബാൻ വാക്ക് പാലിച്ചില്ലെന്ന് കേന്ദ്ര സർക്കാർ. ദോഹയിലുണ്ടാക്കിയ ധാരണ താലിബാൻ ലംഘിച്ചുവെന്ന് സർവ്വകക്ഷി യോഗത്തിൽ സർക്കാർ അറിയിച്ചു. ഇന്ത്യ അഫ്ഗാൻ ജനതയ്ക്കൊപ്പമാണെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. താലിബാൻ കാബൂൾ പിടിച്ചെടുത്തത് സായുധ മാർഗ്ഗത്തിലൂടെയാണ്,...
ദില്ലി: കോവിഡ് കാരണം അനാഥരായ കുട്ടികള്‍ക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ. മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ 18 വയസിന് താഴെയുള്ള അനാഥരായ കുട്ടികള്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഇൻഷുറൻസ് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രം.
ആയുഷ്മാന്‍ ഭാരത് മുഖേന...
ദില്ലി: കൊച്ചിൻ ഷിപ്പ്‌യാർഡിൽ അഫ്ഗാൻ പൗരൻ അറസ്റ്റിലായ സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയാണുണ്ടായതെന്ന് കേന്ദ്ര ഏജൻസികൾ. ഈദ് ഗുൽ ഇന്ത്യയിലെത്തിയത് ഒരു രോഗിയുടെ സഹായിയെന്ന പേരിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. എന്നാൽ രോഗിയെ...
ദില്ലി: സാധാരണക്കാര്‍ക്കിടയില്‍ കേന്ദ്ര സർക്കാരിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാൻ ബിജെപി എംപിമാർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശം. കേന്ദ്ര സർക്കാരിനെ കുറ്റക്കാരനാക്കാനുള്ള വ്യഗ്രതയിലാണ് ഇപ്പോൾ കോൺഗ്രസ് പാർട്ടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബി ജെ പി പാർലമെന്ററി...