ചെന്നൈ: ചെന്നൈ അഡ്വെൻറ് ചർച്ച് ബിഷപ്പ് എസ്.ഡി ഡേവിഡ് കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ. ട്രിച്ചിയിലെ ഒരു വ്യവസായിയിൽ നിന്ന് 3.85 കോടി ഡോളർ തട്ടി എടുത്ത്...
ചെന്നൈ: തമിഴ്നാട് കോയമ്പത്തൂരിൽ ക്ഷേത്രങ്ങൾക്കു നേരെ അജ്ഞാതരുടെ ആക്രമണം ഉണ്ടായി. മൂന്ന് ക്ഷേത്രങ്ങളുടെ പ്രധാന കവാടത്തിന്ന് മുന്നിൽ അജ്ഞാതർ ടയർ കത്തിച്ചു. ക്ഷേത്രങ്ങളിലെ ബോർഡും ബൾബും നശിപ്പിച്ചു.
കോയമ്പത്തൂർ വിനായക ക്ഷേത്രം, സെൽവ വിനായകർ...
ചെന്നൈ: തമിഴ്നാട്ടിലെ കടലൂർ ജില്ലയിലുള്ള നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പറേഷന്റെ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. പൊള്ളലേറ്റ പലരുടെയും നില ഗുരുതരമാണ്.
പ്ലാന്റിലെ രണ്ടാമത്തെ യൂണിറ്റിലുള്ള പവര്‍ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്....
ചലച്ചിത്രതാരം നയന്‍താരക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത ശരിയോ? ഒടുവില്‍ പ്രതികരണമെത്തി. ഇന്‍സ്റ്റഗ്രാമിലൂടെ വ്യത്യസ്തമായ രീതിയിലാണ് വിഗ്നേഷിന്‍റെയും നയന്‍താരയുടെയും പ്രതികരണം.
'ഞങ്ങള്‍ക്ക് ചുറ്റുമുള്ള വാര്‍ത്തകളെ ഞങ്ങള്‍ ഇങ്ങനെയാണ് കാണുന്നത്. മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഭാവനയിലൂടെ മെനഞ്ഞെടുത്ത...