ചേർത്തല:53 വർഷമായി സി.പി.എം അനുഭാവികൾ ആയിരുന്ന കുടുംബവും ബന്ധുക്കളും അടക്കം 136പേർ സിപിഎം ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നു. ചേർത്തല വെളിങ്ങാട്ട്ചിറ പുരുഷോത്തമനും കുടുംബവും, ബന്ധുക്കളും അടക്കമുള്ളവരാണ് ബിജെപിയിൽ ചേർന്നത്.
പുരുഷോത്തമന്റെ വീട്ടിലേക്കുള്ള വഴിമുടക്കി...
ചേർത്തലയിൽ ഭർത്താവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു. പട്ടണക്കാട് വലിയവീട്ടിൽ ആരതി (32) ആണ് ഇന്ന് വൈകുന്നേരത്തോടെ മരിച്ചത്. ഇന്ന് രാവിലെ ചേർത്തല താലൂക്ക് ആശുപത്രിക്കു സമീപത്തു വച്ചാണ് ആരതിയെ...
ആലപ്പുഴ:ചേർത്തല ദേവീ ക്ഷേത്രത്തിന് സമീപം ഹോട്ടലിന് തീപിടിച്ച് അപകടം. നഗരസഭ ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഹോട്ട് ആൻഡ് പ്ലേറ്റ് എന്ന ഹോട്ടലിനാണ് തീപിടിച്ചത്.
രാത്രി 11.30 ന് കട അടച്ചു ജീവനക്കാർ പോയ ശേഷമാണ്...
ചേർത്തല: ചേർത്തലയിൽ സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിലെ ആര്യഭവൻ എന്ന ഭക്ഷണശാലയിൽ നടന്ന മോഷണത്തിൽ നാൽപതിനായിരം രൂപ നഷ്ടപ്പെട്ടു . അലമാരയിൽ ആയിരുന്നു പൈസ സൂക്ഷിച്ചിരുന്നത്. കുത്തിയതോട് പഞ്ചായത്തിലെ തിരുമല ഭാഗം മാതാപറമ്പ് മുഹമ്മദ്...