ബീജിംഗ്: കശ്മീർ പ്രശ്നത്തിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി ചൈനീസ് വിദേശകാര്യ മന്ത്രാലയം. കശ്മീർ പ്രശ്നം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളതാണെന്നും അത് ഇരു രാഷ്ട്രങ്ങളും തമ്മിൽ ചർച്ച ചെയ്ത് പരിഹരിക്കേണ്ടതാണെന്നും ചൈന വിശദീകരിച്ചു. പ്രശ്നത്തിൽ ചൈനീസ്...
ദില്ലി: ഇന്ത്യന്‍ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ടിക് ടോക് ചെെനയ്ക്ക് ചോര്‍ത്തി നല്‍കുന്നുവെന്ന് ലോക്‌സഭ എം.പി ശശി തരൂര്‍. ലോക്സഭയിലെ ശൂന്യവേളയിലാണ് തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ചൈനീസ് സര്‍ക്കാര്‍ സ്ഥാപനമായ ചൈന ടെലികോമിലൂടെ...
ഹൈപ്പര്‍ സോണിക് ടെക്നോളജി ഡെമോണ്‍സ്ട്രേറ്റര്‍ വെഹിക്കിള്‍-എച്ച്.എസ്.ടി.ഡി.വിഎന്നറിയപ്പെടുന്ന ആളില്ലാവിമാനമാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. ഇതിന് മുമ്പ് ചൈനയും സമാനമായ വിമാനസംവിധാനം പരീക്ഷണം നടത്തിയിരുന്നു. 20 മിനിട്ടോളമാണ് ചൈനയുടെ ആളില്ലാ വിമാനം പരീക്ഷണ പറക്കല്‍ നടത്തിയത്.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. യു എന്‍ രക്ഷാസമിതിയാണ് ഭീകരനായ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. ഇന്ത്യ ഏറെക്കാലമായി യു എന്നില്‍ നടത്തിയ നീക്കത്തെ ചൈന മാത്രമാണ് എതിര്‍ത്തിരുന്നത്....