ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ ഒമ്പത് തൊഴിലാളികളെ കാണാതായി. ഉത്തരകാശിയിൽ പുലർച്ചെയാണ് അപകടമുണ്ടായത് . യുമനോത്രി ദേശീയപാതയ്‌ക്ക് സമീപം ഹോട്ടൽ നിർമാണത്തിനെത്തിയ തൊഴിലാളികളെയാണ് കാണാതായത്. തൊഴിലാളികൾ താമസിച്ചിരുന്ന ക്യാമ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞു...
ഷിംല: ഹിമാചൽ പ്രദേശിൽ ശക്തമായ മഴയെ തുടർന്നുണ്ടായ മേഘവിസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. ഷിംലയിൽ നിന്ന് നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. 40-ലധികം ആളുകളെ കാണാനില്ലെന്നാണ് വിവരം. ഇവരെ...
ഷിംല: ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം. സിർമൗർ ജില്ലയിലെ പോണ്ട സാഹിബ് മേഖലയിലുണ്ടായ മേഘവിസ്ഫോടനത്തിൽ നിരവധി വീടുകൾ തകർന്നു. ഒരു കുടുംബത്തിലെ അഞ്ച് പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ റിപ്പോർട്ട് ചെയ്തു. അതേസമയം ഓഗസ്റ്റ്...
ഷിംല: ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ മേഘവിസ്ഫോടനം. കിയാസ്, നിയോലി ഗ്രാമങ്ങളിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. സംഭവത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി പോലീസ് അറിയിച്ചു. നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. കിയാസ്,...