കോയമ്പത്തൂർ: ബൈക്കിൽ പോകുന്നതിനിടെ (Bike Accident)ഷാള്‍ കുരുങ്ങി പത്ത് വയസ്സുകാരി റോഡില്‍ വീണു മരിച്ചു. അന്നൂര്‍ വടക്കല്ലൂര്‍ സുബ്രഹ്മണിയുടെ മകള്‍ ദര്‍ശന ആണ് മരിച്ചത്. അമ്മയും അയല്‍ക്കാരനുമൊത്തു ആശുപത്രിയിൽ പോയി മടങ്ങുന്നതിനിടെയാണ് അപകടം....
കോയമ്പത്തൂര്‍: വികലാംഗയായ മകള്‍ക്കൊപ്പം താമസിച്ചാല്‍ കയ്യും കാലും നഷ്ടപ്പെടുമെന്ന ജോത്സ്യന്‍റെ വാക്ക് വിശ്വസിച്ച വീട്ടമ്മ മകളെ വിഷം കൊടുത്തു കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. കോയമ്പത്തൂര്‍ (Coimbatore) അപ്പനായകപാളയത്തെ തുടിലയല്ലൂരിലാണ് ദാരുണ സംഭവം. ധനലക്ഷ്മി...
കോയമ്പത്തൂര്‍: കോയമ്പത്തൂരിൽ (Coimbatore വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞുകെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയിൽ. ശരവണംപട്ടിക്കു സമീപം ശിവാനന്ദപുരത്തെ മുത്തുകുമാറിനെ (44) ആണ് പത്താം ക്ലാസ് വിദ്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ട്...
കോയമ്പത്തൂർ: കോയമ്പത്തൂരില്‍ യുവതിയുടെ മൃതദേഹം ഓടുന്ന കാറിൽ നിന്ന് നടുറോഡില്‍ തള്ളി.കോയമ്പത്തൂർ ചിന്നംപാളയത്ത് സമീപം ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. റോഡിൽ തള്ളിയ മൃതദേഹത്തിലൂടെ വാഹനം കയറിയിറങ്ങിയതു മൂലം മുഖവും, തലയും തകര്‍ന്നനിലയിലാണ്....