ഇൻഡോർ : മധ്യപ്രദേശിലെ ഇൻഡോറിൽ ശ്രീ ബലേശ്വർ മഹാദേവ് ജുലേലാൽ ക്ഷേത്രത്തിലെ കിണറിന്റെ മേൽത്തട്ട് തകർന്നുവീണ് എട്ടു മരണം. ഇന്നു രാവിലെ ക്ഷേത്രത്തിലെ രാമനവമി ഉത്സവത്തിനിടെയാണ് കിണറിന്റെ കോൺക്രീറ്റ് മൂടി തകർന്നു വീണത്....
നെയ്യാറ്റിൻകര: ചെമ്പൂരിൽ നിർമ്മാണത്തിലിരുന്ന ഓഡിറ്റോറിയം തകർന്നുവീണു.അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു.സതീഷ് കുമാർ, സുരേഷ് കുമാർ, സുധീഷ് കുമാർ നളിനകുമാർ എന്നിവർക്കാണ് പരുക്കേറ്റത്. ബഥേൽ എന്ന ഓഡിറ്റോറിയം ആണ് തകർന്നത്.
ബുധനാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം....
ഗാന്ധിനഗർ:കേബിൾ പാലം തകർന്ന് വീണ് നിരവധി പേർക്ക് പരിക്ക്.ഗുജറാത്തിലെ മോർബി ജില്ലയിലാണ് അപകടമുണ്ടായത്.മണി മന്ദിറിന് സമീപം മച്ചു നദിക്ക് കുറുകെയുള്ള കേബിൾ പാലം വിനോദസഞ്ചാരികൾ അടക്കം നിരവധി പേർ നിൽക്കുമ്പോഴായിരുന്നു തകർന്ന് വീണത്.
കഴിഞ്ഞ...