അയോദ്ധ്യ ശ്രീരാമ ക്ഷേത്രം യാഥാർഥ്യമായതോടെ കമ്മ്യൂണിസ്റ്റുകൾക്ക് അസ്വസ്ഥതാ രോഗം വർദ്ധിക്കുകയാണ്. ഈ മാസം 22 ന് നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം കുട്ടികളെ കാണിക്കരുത് എന്ന ആഹ്വനവുമായി രംഗത്ത് വന്നിരിക്കുകയാണ് സിപിഎം....
നടനും സംവിധായകനുമായ രഞ്ജി പണിക്കരെ അറിയാത്ത മലയാളികളുണ്ടാവില്ല. ഇപ്പോഴിതാ, കമ്മിയായ രഞ്ജി പണിക്കരുടെ സഹോദരനായ ഷാജി പണിക്കരുടെ പോസ്റ്റാണ് സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. ഞാൻ എന്ന സംഘി എന്ന് പറഞ്ഞുകൊണ്ടാണ് ഷാജി...
ഭുവനേശ്വർ : വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിച്ചതിന്റെ ഫലമായി ഒഡിഷയിൽ കമ്മ്യൂണിസ്റ്റ് ഭീകരവാദം അന്ത്യശ്വാസം വലിക്കുന്നുവെന്ന് ബി എസ് എഫ്. കഴിഞ്ഞ മൂന്ന് വർഷങ്ങളായി സംസ്ഥാനത്ത് ഒരൊറ്റ നക്സലൈറ്റ് ആക്രമണം പോലും ഉണ്ടായിട്ടില്ല. ആക്രമണങ്ങൾ...
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലാണ് മുഖ്യനും പരിവാരങ്ങളും സംസ്ഥാനത്തെ നാഥനില്ലാ കളരിയാക്കിയിട്ട്, നാടുചുറ്റാൻ നവകേരള സദാസെന്ന പേരിൽ ഇറങ്ങി തിരിച്ചിരിക്കുന്നത്. നിരവധി പേരാണ് ഇടത് സർക്കാരിന്റെ ഭരണത്തിനെതിരെ രംഗത്തെത്തുന്നത്. ഇപ്പോഴിതാ, കേരള...
ഇടത് സർക്കാർ നടത്തുന്ന നവകേരള സദസ് തുടക്കം മുതൽ വിവാദങ്ങൾ കൊണ്ടാണ് ചർച്ചയാകുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിൽ കോടികൾ ധൂർത്തടിച്ച് നടത്തിയ കേരളീയം പോലെ നവകേരള സദസ് വൻ വിജയമാകുമെന്നാണ്...