അരൂർ:ബാറിൽ നിന്നും ജോലി സ്ഥലത്തേക്ക് തിരികെ പോരാൻ വിളിച്ചില്ല എന്ന പേരിൽ തർക്കം.ഒടുവിൽതലയ്ക്ക് അടിയേറ്റ് ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു.ചന്തിരൂരിൽ ജോലി ചെയ്യുന്ന അസ്സം സ്വദേശി ബിഷ്വാജിത് ബുയാൻ (23) ആണ് കൊല്ലപ്പെട്ടത്.
വാക്കുതർക്കം...
പശ്ചിമ ബംഗാൾ : മോമിന്‍പൂറിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തിൽ 4 പേര്‍ അറസ്റ്റില്‍. പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കിയതിന് 20 ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് രണ്ട് സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷം ഉണ്ടായത് . സംഘര്‍ഷത്തില്‍ വാഹനങ്ങള്‍...
തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി ഇടതു നേതാക്കൾക്ക് തിരിച്ചടിയാകുമോ എന്ന് ഇന്നറിയാം. സംസ്ഥാന സര്‍ക്കാരിന്റെയും, ആറ് ഇടത് നേതാക്കളുടെയും അപ്പീല്‍ സ്വീകരിക്കണമോ തള്ളണമോ എന്ന കാര്യത്തില്‍ സുപ്രീംകോടതി ഇന്ന് തീരുമാനമെടുത്തേക്കും. എന്നാൽ കേസ് പിന്‍വലിക്കണമെന്ന...
തിരുവനന്തപുരം: പ്രാദേശിക സിപിഎം പ്രവർത്തകർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അതിക്രമം കാണിച്ചെന്ന് പരാതി. കെട്ടിടം ഉടമയുമായുളള വാടകത്തർക്കമാണ് പ്രശ്നത്തിലേക്ക് നയിച്ചത്.
പിഎംജിയിലെ പ്രിസൈസ് കണ്ണാശുപത്രിയിലായിരുന്നു സംഭവം. കഴിഞ്ഞ ആറ് മാസമായി വാടക നൽകിയില്ലെന്നാരോപിച്ചായിരുന്നു പ്രാദേശിക...
ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി അംഗം രാഹുൽ ആർ നാഥ്നും ഡിവൈഎഫ്ഐ ചെങ്കൽ മേഖലാ കമ്മിറ്റി അംഗം സിജിനിനുമാണ് മർദ്ദനമേറ്റത്.രാ ഹിലിനെ പാറശ്ശാല ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വാരിയെല്ലിന് സാരമായ പരിക്കേറ്റ സിജിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക്...