Thursday, January 1, 2026

Tag: congress leader

Browse our exclusive articles!

പഞ്ചനക്ഷത്ര സംസ്ക്കാരം ഉപേക്ഷിക്കാതെ പാര്‍ട്ടി വിജയിക്കില്ല; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗുലാംനബി ആസാദ്

ദില്ലി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദ്. ഫൈവ്സ്റ്റാര്‍ സംസ്കാരം ഉപേക്ഷിക്കാതെ പാര്‍ട്ടിക്ക് രക്ഷയില്ലെന്ന് ഗുലാംനബി ആസാദ് പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ടവര്‍ നേതൃത്വത്തില്‍ വരണം. നേതാക്കള്‍ക്ക് താഴെത്തട്ടിലെ ബന്ധങ്ങള്‍ നഷ്ടപ്പെട്ടെന്നും...

വാലിൽ തൂങ്ങുന്ന രാഷ്ട്രീയ സ്വാധീനം കോൺഗ്രസ് കൈയ്യിൽ വച്ചാൽ മതിയെന്ന് കേരള ബിജെപി

തിരുവനന്തപുരം: ഇത് 1975 അല്ല എന്ന് കോണ്‍ഗ്രസ്സ് നേത്യത്വം പ്രത്യേകിച്ച് സോണിയയും മക്കളും മനസ്സിലാക്കിയാല്‍ നന്നെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍. മാദ്ധ്യമ പ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമി ആക്രമിക്കപ്പെട്ട...

കോൺഗ്രസ് നേതാവിന് രോഗബാധയില്ല. മൂന്നാം ഫലവും നെഗറ്റീവ്

ഇ​ടു​ക്കി : കോ​വി​ഡ് 19 രോ​ഗം ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ടു​ക്കി​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​പി.​ഉ​സ്മാ​ന്‍റെ മൂ​ന്നാ​മ​ത്തെ പ​രി​ശോ​ധ​നാ ഫ​ല​വും നെ​ഗ​റ്റീ​വ്. ഇ​തോ​ടെ കോൺഗ്രസ് നേതാവ് രോ​ഗ​വി​മു​ക്ത​നാ​യെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു.ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പ​രി​ശോ​ധ​നാ ഫ​ല​വും...

അമ്പലവയല്‍ മര്‍ദ്ദനം- കോണ്‍ഗ്രസ് നേതാവിനെതിരെ ബലാത്സംഗ കുറ്റം

വ​യ​നാ​ട്: അ​മ്പ​ല​വ​യ​ലി​ൽ ത​മി​ഴ് നാട് സ്വ​ദേ​ശി​ക​ളാ​യ യു​വാ​വി​നെ​യും യു​വ​തി​യേ​യും മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തിയും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ സ​ജീ​വാ​ന​ന്ദ​നെ​തി​രെ ബ​ലാ​ത്സം​ഗ കു​റ്റം കൂ​ടി ചു​മ​ത്തി. യു​വ​തി​യു​ടേ​യും യു​വാ​വി​ന്‍റെ​യും മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൂ​ടു​ത​ൽ...

Popular

ശത്രുപാളയങ്ങളെ നടുക്കി ‘പ്രളയ്’ !! ഒഡീഷ തീരത്ത് മിസൈൽ പരീക്ഷണം വൻ വിജയം; ചരിത്രനേട്ടത്തിൽ ഭാരതം

ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക്...
spot_imgspot_img