തിരുവനന്തപുരം: വെടിനിർത്തൽ ധാരണയെ വിമർശിച്ച കോൺഗ്രസ് നേതാക്കളോട് വിയോജിച്ച് ശശി തരൂർ എം പി. 1971 ലെ സാഹചര്യമല്ല 2025 ലെ സാഹചര്യം. അന്നത്തെ യുദ്ധവും ഇന്ദിരാഗാന്ധിയുടെ നിലപാടുകളും അഭിമാനപൂർവ്വം ഓർക്കുന്നു. എന്നാൽ...
തിരുവനന്തപുരം: പുതിയ കെ പി സി സി അദ്ധ്യക്ഷനെ ഇന്നോ നാളെയോ പ്രഖ്യാപിക്കാൻ സാധ്യത. നിലവിലെ അദ്ധ്യക്ഷൻ കെ സുധാകരനെ മാറ്റും എന്ന് തന്നെയാണ് ലഭിക്കുന്ന സൂചന. സുധാകരനെ മാറ്റാൻ ചില ക്രിസ്ത്യൻ...
കെപിസിസിക്ക് പുതിയ അദ്ധ്യക്ഷൻ വരുമെന്ന പ്രചാരണങ്ങൾ തള്ളി കെ. സുധാകരൻ. അദ്ധ്യക്ഷനെ മാറ്റുമെന്ന തരത്തിൽ ചർച്ച നടന്നിട്ടില്ലെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും അദ്ധ്യക്ഷസ്ഥാനത്തിരുന്ന് താൻതന്നെ പാർട്ടിയെ നയിക്കുമെന്നും കെ സുധാകരൻ...
തിരുവനന്തപുരം: പുതിയ കെ പി സി സി അദ്ധ്യക്ഷനെ കണ്ടെത്താൻ കഴിയാതെ കോൺഗ്രസ് ഹൈക്കമാൻഡ്. സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റ ചർച്ചകൾ കഴിഞ്ഞ ദിവസങ്ങളിൽ സജീവമായിരുന്നു. ആന്റോ ആന്റണിയോ സണ്ണി ജോസഫോ പുതിയ അദ്ധ്യക്ഷനാകും...
കണ്ണൂര്‍: കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാൻ ഹൈക്കമാൻഡിൽ തീരുമാനമായതായുള്ള വാർത്തകളോട് പ്രതികരിച്ച് കെ സുധാകരൻ എം പി. കെപിസിസി അദ്ധ്യക്ഷനെ മാറ്റേണ്ട സാഹചര്യം ഉണ്ടെന്ന് തോന്നുന്നില്ലെന്നും എങ്കിലും ഹൈക്കമാന്‍ഡ് തീരുമാനം അനുസരിക്കുമെന്നും...