കൊറോണ ഉണ്ടോയെന്ന സംശയത്താൽ, പത്തനംതിട്ടയിൽ ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ടു.രോഗബാധിതരുമായി നേരിട്ടു ബന്ധമുണ്ടായിരുന്ന കുഞ്ഞാണ് ഇത്. റാന്നി സ്വദേശികളായ കുടുംബത്തിലെ കുഞ്ഞിന്റെ അമ്മയും ഐസൊലേറ്റഡ് വാർഡിൽ നിരീക്ഷണത്തിലാണ്.
അതിനിടെ,...
കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ആഭ്യന്തര-വിദേശ വിമാന സര്‍വീസുകളിലെ ടിക്കറ്റ് ബുക്കിങുകളില്‍ വന്‍ ഇടിവ്. പുതിയ ബുക്കിങുകളുടെ കാര്യത്തിലും സീറ്റ് ഒക്യുപെന്‍സിയിലും ആഭ്യന്തര സെക്ടറില്‍ 15 ശതമാനത്തിന്റെ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൊറോണ വൈറസ്...
കോവിഡ്-19 െവെറസ് ബാധ സംബന്ധിച്ച കിംവദന്തികള്‍ പരന്നതോടെ റാന്നിയിലും പത്തനംതിട്ട നഗരത്തിലും മൂകത പരന്നു. നിരത്തുകളില്‍ ജനങ്ങള്‍ കുറഞ്ഞു. ബസുകളിലും യാത്രക്കാര്‍ കുറവ്. നല്ലൊരു ശതമാനം പേരും മാസ്‌ക്കുകളണിഞ്ഞാണ് പുറത്തിറങ്ങിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും...
https://youtu.be/Nw9edmJKPfw
കൊറോണ പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നത് പരിഷ്കരിക്കാനൊരുങ്ങി ക്രിസ്തീയ സഭകൾ.ഇനി കുർബാന അപ്പം വായിൽ കൊടുക്കില്ല പകരം കയ്യിൽ കൊടുക്കും…എന്തായാലും മാറ്റം കാലോചിതം തന്നെ…