തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ എത്തിയ പ്രവാസികളില്‍ ഏഴ്‌പേരെ കൊവിഡ് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഐസൊലേഷനിലേക്ക് മാറ്റി. അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയ ആറ് പേര്‍ക്കും ദോഹയില്‍ നിന്ന് കരിപ്പൂരിലെത്തിയ ഒരാള്‍ക്കുമാണ് രോഗലക്ഷണം കണ്ടെത്തിയത്....
ദില്ലി: കൊറോണ വൈറസ് ലാബില്‍ നിര്‍മിച്ചതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കൊവിഡ് സ്വാഭാവിക വൈറസ് അല്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആദ്യമായാണ് ഇന്ത്യയില്‍ നിന്ന് ഇത്തരത്തില്‍ ഔദ്യോഗിക പ്രതികരണമുണ്ടാകുന്നത്. കൊറോണ വൈറസ് വുഹാനിലെ ലാബില്‍...
ദില്ലി: പ്രവാസികളുടെ മടക്കത്തിന് കര്‍ശന ഉപാധികളുമായി കേന്ദ്ര സര്‍ക്കാര്‍. പ്രവാസികളെ മടക്കി എത്തിക്കാനുള്ള കേരളത്തിന്റെ മാനദണ്ഡം അംഗീകരിക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. ഇതോടെ നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുന്ന എല്ലാ മലയാളി പ്രവാസികള്‍ക്കും തിരിച്ചെത്താന്‍ സാധിക്കില്ല.
നാലു...
ദില്ലി: മഹാരാഷ്ട്രയിലും ഗുജറാത്തിലും ഡല്‍ഹിയിലും രോഗവ്യാപനം രൂക്ഷമായി തുടരുന്നതോടെ ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 718 ആയി. രോഗ ബാധിതരുടെ എണ്ണം 23,000 കടന്നു.
മഹാരാഷ്ട്രയിലെ മുംബൈ, പൂനെ, രാജസ്ഥാനിലെ ജയ്പൂര്‍, മധ്യപ്രദേശിലെ...
ദില്ലി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,334 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 27 പേരാണ് 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം...