coronavirus

കോവിഡിന്റെ ഉത്ഭവസ്ഥാനം ചൈന തന്നെ; വൈറസ് ആദ്യം കണ്ടെത്തിയത് വുഹാനിലെ മത്സ്യവിൽപ്പനക്കാരിയിൽ: വിവരങ്ങൾ പുറത്തുവിട്ട് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡ് എന്ന വിനാശകാരിയായ (Coronavirus) വൈറസ് രൂപം കൊണ്ടത് ചൈനയിൽ തന്നെയാണെന്നുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്. ലോകാരോഗ്യ സംഘടനയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ചൈനയിലെ വുഹാനിൽ…

2 years ago

രാജ്യത്തെ ആദ്യ കോവിഡ് രോഗിയ്ക്ക്, ഒരു വർഷത്തിനുശേഷം വീണ്ടും വൈറസ് ബാധ

തൃശൂര്‍: ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച പെണ്‍കുട്ടിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു,തൃശൂർ സ്വദേശിയായ പെണ്‍കുട്ടിയ്ക്കാണ് വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചത്. ദില്ലി യാത്രയ്ക്ക് വേണ്ടി നടത്തിയ പരിശോധനയിലാണ്…

3 years ago

കൊവിഡിനെക്കാള്‍ വിനാശകാരി; വരുന്നു പുതിയ മഹാമാരി; മുന്നറിയിപ്പുമായി ലോകാരോ​ഗ്യസംഘടന

കോവിഡിന് പിന്നാലെ മറ്റൊരു മഹാമാരി മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. കോവിഡിനേക്കാൾ അപകടകാരിയായ മഹാമാരി ലോകത്തെ കീഴ്പ്പെടുത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. അതിവേ​ഗം പടർന്നുപിടിക്കാൻ സാധിക്കുന്ന രോ​ഗത്തിന് ഡിസീസ് എക്സ് എന്നാണ് ലോകാരോ​ഗ്യസംഘടന…

3 years ago

ഇനി ലോക്ക്ഡൗൺ ഇല്ല ? പ്രധാനമന്ത്രി നാളെ മുഖ്യന്ത്രിമാരെ കാണും

ദില്ലി: രാജ്യത്ത് പൂര്‍ണമായ അടച്ചിടല്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന തലത്തില്‍ കണ്ടയ്ന്‍മെന്റ് സോണുകളില്‍ ജാഗ്രത ശക്തിപ്പെടുത്തി രോഗ നിയന്ത്രണം സാധ്യമാക്കാനാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായുള്ള…

4 years ago

സംസ്ഥാനത്ത് ഇന്നലെ എത്തിയ ഏഴ് പ്രവാസികള്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ എത്തിയ പ്രവാസികളില്‍ ഏഴ്‌പേരെ കൊവിഡ് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഐസൊലേഷനിലേക്ക് മാറ്റി. അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയ ആറ് പേര്‍ക്കും ദോഹയില്‍ നിന്ന്…

4 years ago

കൊറോണ സാധാരണക്കാരനല്ല, പ്രത്യേകം നിർമ്മിച്ചത് തന്നെ

ദില്ലി: കൊറോണ വൈറസ് ലാബില്‍ നിര്‍മിച്ചതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കൊവിഡ് സ്വാഭാവിക വൈറസ് അല്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആദ്യമായാണ് ഇന്ത്യയില്‍ നിന്ന് ഇത്തരത്തില്‍ ഔദ്യോഗിക പ്രതികരണമുണ്ടാകുന്നത്.…

4 years ago

പ്രവാസികൾക്ക് മടങ്ങാം, പക്ഷേ കർശന ഉപാധികൾ പാലിച്ചേ പറ്റൂ

ദില്ലി: പ്രവാസികളുടെ മടക്കത്തിന് കര്‍ശന ഉപാധികളുമായി കേന്ദ്ര സര്‍ക്കാര്‍. പ്രവാസികളെ മടക്കി എത്തിക്കാനുള്ള കേരളത്തിന്റെ മാനദണ്ഡം അംഗീകരിക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. ഇതോടെ നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുന്ന എല്ലാ…

4 years ago

ഇന്ത്യയിലെ കൊവിഡ് മരണം 718 ആയി

ദില്ലി: മഹാരാഷ്ട്രയിലും ഗുജറാത്തിലും ഡല്‍ഹിയിലും രോഗവ്യാപനം രൂക്ഷമായി തുടരുന്നതോടെ ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 718 ആയി. രോഗ ബാധിതരുടെ എണ്ണം 23,000 കടന്നു. മഹാരാഷ്ട്രയിലെ…

4 years ago

കോവിഡ്19: രാജ്യത്ത് 24 മണിക്കൂറിനിടെ 27 മരണം

ദില്ലി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,334 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 27 പേരാണ് 24 മണിക്കൂറിനിടെ രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്ത്…

4 years ago

കൊവിഡ് മരണത്തില്‍ പുതിയ കണക്കുമായി ചൈന

ബീജിങ്: കൊറോണ മൂലമുണ്ടായ മരണസംഖ്യയില്‍ തിരുത്തലുകളുമായി ചൈന. പുതിയ കണക്കുപ്രകാരം 50 ശതമാനം വര്‍ധനവാണ് ഉണ്ടായത്. നേരത്തെ പല കാരണങ്ങള്‍കൊണ്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയതോ നഷ്ടപ്പെട്ടതോ ആയ…

4 years ago