Thursday, January 1, 2026

Tag: CovidIndia

Browse our exclusive articles!

രാജ്യത്ത് കൊവിഡ് ബാധിതര്‍ 400 കടന്നു; മുംബൈയിലെ 23,000 ചേരി നിവാസികള്‍ നിരീക്ഷണത്തില്‍

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 400 കടന്നു. ഇന്നലെ മാത്രം 68 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയിലെ ചേരിയിലും കൊവിഡ് സ്ഥിരീകരിച്ചതോടെ 23,000 ചേരി നിവാസികളെ ഒറ്റയടിക്ക് നിരീക്ഷണത്തിലാക്കേണ്ടി വന്നു. മുംബൈയിലെ...

മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ

മുംബൈ: കോവിഡ്-19 വൈറസ് വ്യാപനം വര്‍ധിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ പൂര്‍ണമായും നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൈറസ് കേസുകളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുകയാണ്. ഇതിനാല്‍ സെക്ഷന്‍ 144 പ്രയോഗിക്കുകയല്ലാതെ മറ്റു വഴികളില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ...

ഉത്തരാഖണ്ഡില്‍ ജനതാ കര്‍ഫ്യൂ മാര്‍ച്ച് 31 വരെ

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ജനതാ കര്‍ഫ്യൂ മാര്‍ച്ച് 31 വരെ നീട്ടിയതായി മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് അറിയിച്ചു. അന്തര്‍സംസ്ഥാന ബസ് സര്‍വീസുകളും നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബസ് സര്‍വീസുകളും നിര്‍ത്തിവയ്ക്കും. ഭക്ഷണം, മരുന്ന് തുടങ്ങിയ...

സംവിധായകൻ മണി രത്നത്തിൻ്റെ മകൻ സ്വയം നിരീക്ഷണത്തിൽ

തിരുവനന്തപുരം : സംവിധായകന്‍ മണിരത്‌നത്തിന്റേയും നടി സുഹാസിനിയുടേയും മകന്‍ നന്ദന്‍ സെല്‍ഫ് ഐസൊലേഷനില്‍. നടി സുഹാസിനി തന്നെയാണ് ഇത് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. മാര്‍ച്ച്‌ 18ന് ലണ്ടനില്‍നിന്നും മടങ്ങിയെത്തിയതാണ് തന്റെ മകന്‍ നന്ദനെന്നും...

ഇന്ത്യയില്‍ കൊവിഡ് മരണം ആറായി

ദില്ലി: ഇന്ത്യയില്‍ വീണ്ടും കൊവിഡ് മരണം. ബിഹാറിലെ പാട്നയിലാണ് മരണം സ്ഥിരീകരിച്ചത്. 38 വയസുകാരനാണ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം ആറായി. മണിക്കൂറുകളുടെ ഇടവേളയിലാണ് രാജ്യത്ത് അഞ്ചും ആറും മരണങ്ങള്‍...

Popular

ശത്രുപാളയങ്ങളെ നടുക്കി ‘പ്രളയ്’ !! ഒഡീഷ തീരത്ത് മിസൈൽ പരീക്ഷണം വൻ വിജയം; ചരിത്രനേട്ടത്തിൽ ഭാരതം

ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക്...
spot_imgspot_img