Saturday, October 3, 2026

മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ

മുംബൈ: കോവിഡ്-19 വൈറസ് വ്യാപനം വര്‍ധിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ പൂര്‍ണമായും നിരോധനാജ്ഞ പ്രഖ്യാപിച്ചു.

വൈറസ് കേസുകളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുകയാണ്. ഇതിനാല്‍ സെക്ഷന്‍ 144 പ്രയോഗിക്കുകയല്ലാതെ മറ്റു വഴികളില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.

ഇനി മുതല്‍ അഞ്ചുശതമാനം ജീവനക്കാന്‍ മാത്രം സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തിയാല്‍ മതിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Latest Articles