ദില്ലി: കൊറോണ വൈറസിനെതിരെ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിൻ സൈകൊവ്-ഡിയുടെ നിർമ്മാണ കമ്പനി അടിയന്തര ഉപയോഗ അനുമതിക്കായി ഡിസിജിഐയെ സമീപിച്ചു. അടിയന്തര ഉപയോഗ അംഗീകാരത്തിനായി അപേക്ഷിക്കുന്ന രണ്ടാമത്തെ തദ്ദേശീയ കൊവിഡ് വാക്‌സിനാണ് ഇത്. അഹമ്മദാബാദ്...
ദില്ലി: രാജ്യത്ത് 12 വയസിനു മുകളിലുള്ള കുട്ടികൾക്ക് ഓഗസ്റ്റ് മുതൽ വാക്സിൻ നൽകുമെന്ന് ഐസിഎംആര്‍. മൂന്നാം തരംഗം രാജ്യത്ത് ഉടനുണ്ടാകാൻ സാധ്യതയില്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നതെന്നും അതിനാൽ വാക്സിനേഷന് ആറ് മുതൽ എട്ട് മാസം...
ദില്ലി: പുതുക്കിയ വാക്‌സിൻ നയമനുസരിച്ച് രാജ്യത്ത് നാലാം ദിവസം 54.07 ലക്ഷം വാക്‌സിൻ ഡോസുകൾ നൽകിയതായി കേന്ദ്രം. 18നും 44നും ഇടയിലുള്ള പത്ത് ലക്ഷത്തിലധികം പേർക്കാണ് വാക്‌സിൻ നൽകിയത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ സ്ഥിതിവിവരക്കണക്കുകൾ...
യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് ഇൻഡിഗോ എയർലൈൻസ്. വാക്‌സിന്റെ ഒരു ഡോസ് അല്ലെങ്കിൽ രണ്ട് ഡോസ് സ്വീകരിച്ച യാത്രക്കാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പത്ത് ശതമാനം വരെയാണ് ഡിസ്‌കൗണ്ട് ലഭ്യമാവുക....
ഇന്ത്യയിൽ ഇതുവരെ 60,35,660 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിൻ എടുത്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി മനോഹര്‍ അഗ്നാനി അറിയിച്ചു. 54,12,270 ആരോഗ്യപ്രവര്‍ത്തകരും 6,23,390 മുന്‍നിര പ്രവര്‍ത്തകരും വാക്‌സിന്‍ സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി....