വാഷിംഗ്ഡണ്‍ ഡിസി: ആമസോണിലെ 600 ഓളം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചെന്ന് റിപ്പോര്‍ട്ട്. ഇവരില്‍ ആറു പേര്‍ മരിച്ചുവെന്നും സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യാനയിലെ ആമസോണ്‍ വെയര്‍ഹൗസിലെ ജീവനക്കാരിയായ ജാന ജംപ് ഒരു ടെലിവിഷന്‍...
ഷാര്‍ജ: കോവിഡ്-19 ബാധിച്ച് ഗള്‍ഫില്‍ രണ്ടു മലയാളികള്‍ കൂടി മരിച്ചു. യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് മലയാളികള്‍ മരിച്ചത്.
ഷാര്‍ജയില്‍ തൃശൂര്‍ മതിലകം സ്വദേശി അബ്ദുള്‍ റസാഖ് (49) ആണ് മരിച്ചത്. ഇതോടെ യുഎഇയില്‍...
ദില്ലി: കൊവിഡ് പശ്ചാത്തലത്തില്‍ വിമാനം റദ്ദാക്കല്‍ മൂലം ഇന്ത്യയില്‍ നിന്ന് മടങ്ങി പോകാന്‍ സാധിക്കാത്ത പ്രവാസികള്‍ക്ക് എന്‍ആര്‍ഐ പദവി നഷ്ടമാകില്ലെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.
മാര്‍ച്ച് 22 ന് മുന്‍പ് രാജ്യത്ത് എത്തിവരുടെ എന്‍ആഐ...
ദില്ലി: വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ രാജ്യത്ത് ഇന്നുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കല്‍ പദ്ധതി ആവും വരാന്‍ പോകുന്ന ആഴ്ചകളില്‍ നാം...
കോഴിക്കോട്: കൊവിഡ് 19 പശ്ചാത്തലത്തില്‍ പ്രവാസികള്‍ കൂട്ടത്തോടെ തിരിച്ചെത്തുമ്പോള്‍ എടുക്കേണ്ട ജാഗ്രതയെ കുറിച്ച് മുന്നറിയിപ്പുകളുമായി സംസ്ഥാനത്തെ ആരോഗ്യ വിദഗ്ധര്‍. റിവേഴ്‌സ് ക്വാറന്റൈന്‍ നടപ്പിലാക്കുകയാണ് ഏറ്റവും ഫലപ്രദമായ വഴിയെന്നാണ് ...