തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുക്കാന്‍ സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാകുന്നു. ചാലക്കുടി മണ്ഡലത്തില്‍ ഇന്നസെന്റ് വീണ്ടും മത്സരിക്കും. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്ര് യോഗത്തിലാണ് ഇക്കാര്യം ധാരണയായത്.
താന്‍ നടത്തിയ വികസന പ്രവര്‍ത്തനത്തില്‍...
മലപ്പുറം: മലപ്പുറം താനൂര്‍ അഞ്ചുടി മേഖലയില്‍ സിപിഎം പ്രവർത്തകന് വെട്ടേറ്റു. ഡിവൈഎഫ്ഐ തീരദേശ മേഖല മുൻ സെക്രട്ടറി ഷംസുവിനാണ് വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു ആക്രമണം. ഓട്ടോയിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.
തിരൂർ ജില്ലാ...
ആലപ്പുഴ: ചര്‍ച്ചയ്ക്കുള്ള സിപിഎം ക്ഷണം നിരസിച്ച എന്‍എസ്‌എസിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സിപിഎമ്മിനില്ലെന്നും മാടമ്പിത്തരം മനസ്സില്‍വച്ചാല്‍ മതിയെന്നും കോടിയേരി പറഞ്ഞു....
തിരുവനന്തപുരം : കേരളത്തില്‍ സി.പി.എമ്മുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെ തള്ളി കെപിസിസി പ്രചാരക സമിതി അധ്യക്ഷന്‍ കെ.മുരളീധരന്‍ രംഗത്ത്. കേരളത്തില്‍ ബി.ജെ.പി ഒരു ശക്തിയേ അല്ലെന്നും സി.പി.എമ്മിനെ...