വടകര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിമായി പീഡിപ്പിച്ച 61 കാരൻ അറസ്റ്റിൽ. കക്കട്ടിയിൽ സജീർ മൻസിൽ അബ്ദുൾ റസാഖിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കളിച്ചുകൊണ്ടിരുന്ന പത്തുവയസുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന കുടുംബത്തിന്റെ പരാതിയിൽ വടകര...
ലക്‌നൗ: ഹിന്ദു യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ഇസ്ലാം മതത്തിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് നിരന്തരം മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. ഉത്തർപ്രദേശിലെ ലക്‌നൗവിലാണ് സംഭവം. ഉജാരിയോൻ സ്വദേശിയായ അഫ്സൽ സിദ്ദിഖി...
പാരിസ്: ഫ്രാൻസിലെ സ്കൂളിൽ കത്തിയാക്രമണം. ആക്രമണത്തിൽ ഫ്രഞ്ച് ഭാഷാ അദ്ധ്യാപകൻ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. അരാസ് നഗരത്തിലെ ഗംബേട്ട ഹൈസ്കൂളിലാണ് ആക്രമണമുണ്ടായതെന്ന് ആഭ്യന്തര മന്ത്രി ജെറാൾഡ് ദർമാനിൻ പറഞ്ഞു.
കൊലയാളി ആക്രമണത്തിനിടെ...
ഇടുക്കി: ദോശയ്‌ക്കൊപ്പം ചമ്മന്തി നൽകാത്തതിനെ തുടർന്ന് ജീവനക്കാരന്റെ മൂക്ക് കടിച്ച് പറിച്ച് യുവാവ്. ഇടുക്കി പുളിയന്മലയിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കച്ചവടം അവസാനിച്ച് കട അടയ്‌ക്കാൻ ഒരുങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ കടയുടമ...