കോട്ടയം : ഫോൺ മാറ്റിവച്ചതുമായി ബന്ധപ്പെട്ട് മകനുമായുണ്ടായ തർക്കത്തിൽ തലയ്ക്ക് അടിയേറ്റ പിതാവിന് ദാരുണാന്ത്യം. പൊൻകുന്നം ചേപ്പുംപാറ പടലുങ്കൽ പി.ആർ. ഷാജി (55) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മകൻ രാഹുൽ ഷാജിയെ...
ഗുരുഗ്രാം: ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ഭാര്യ സഹോദരനെ വിവാഹം ചെയ്തെന്ന വിവരമറിഞ്ഞ് അവരുടെ 7 മാസം പ്രായമായ കുഞ്ഞിനെ നിലത്തെറിഞ്ഞു കൊന്ന യുവാവ് അറസ്റ്റിൽ. ഹരിയാനയിലെ ഗുരുഗ്രാമിലാണ് കണ്ണില്ലാത്ത ക്രൂരത നടന്നത്....
മലപ്പുറം: കാളികാവിലെ രണ്ടര വയസുകാരിയുടെ മരണത്തിൽ കുട്ടിയുടെ പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്. കാളികാവ് ഉദരംപൊയിൽ സ്വദേശി മുഹമ്മദ് ഫായിസിനെതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. പോസ്റ്റുമാർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടന്ന ചോദ്യം ചെയ്യലിൽ ഫായിസ്...
കൊല്ലം: നടുറോഡിൽ വിമുക്ത ഭടനും ഭാര്യയ്‌ക്കും നേരെ ക്രൂര മർദ്ദനം. ശൂരനാട് സ്വദേശി ശിവകുമാറിനും ഭാര്യ രജനിയ്‌ക്കുമാണ് മർദ്ദനമേറ്റത്. ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ . 10 പേരടങ്ങുന്ന സംഘമാണ് ഇരുവരെയും മർദ്ദിച്ചത്. വാഹനം...
തിരുവനന്തപുരം: കാട്ടാക്കടയിൽ ആര്‍എസ്എസ് പ്രവർത്തകൻ വിഷ്ണുവിനെ കുത്തിയ കേസിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. മറ്റൊരു പ്രതി ജിത്തു ഒളിവില്ലാണെന്ന് പോലീസ് അറിയിച്ചു. ജിത്തുവിൻ്റെ സുഹൃത്ത് നെവിയും രണ്ട്...