കോഴിക്കോട്- ക്രൈം ബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥരുടെ വേഷം കെട്ടി ചിലര്‍ കൂടത്തായി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസുകളില്‍ ഇടപെടുകയാണെന്ന് പൊലീസ്. ഇത്തരം ഇന്‍റര്‍വ്യൂകളും ചോദ്യം ചെയ്യലുകളും കേസന്വേഷണത്തെ ഗുരുതരമായി ബാധിക്കുകയാണ്. നിയമവിരുദ്ധമായ ഇത്തരം പ്രവര്‍ത്തികളില്‍...
കണ്ണൂര്‍: യുവാവിനെ മാരകായുധങ്ങള്‍ കൊണ്ട് ആക്രമിച്ച ശേഷം കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ച കേസില്‍ അഞ്ചംഗ ക്വട്ടേഷന്‍ സംഘം പിടിയില്‍. പിടിയിലായവര്‍ ചന്ദനക്കടത്ത് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നന് പൊലീസ് പറഞ്ഞു.
ശിവപുരം...
കറാച്ചി: പാകിസ്ഥാനിലെ 'ബോല്‍ ന്യൂസ്' വാര്‍ത്താ ചാനലിലെ മാധ്യമപ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു. മുരീദ് അബ്ബാസ് എന്ന മാധ്യമപ്രവര്‍ത്തകനാണ് മരിച്ചത്. മുരീദിന്‍റെ സുഹൃത്തിനും വെടിവെപ്പില്‍ പരിക്കേറ്റു. സാമ്പത്തിക പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഖയാബന്‍-ഇ-ബുഖാരി...