കെയ്‌റോ: കനത്ത മഴയെത്തുടര്‍ന്ന് സുഡാനില്‍ അണക്കെട്ട് തകര്‍ന്ന് 60 പേർ മരിച്ചു. നിരവധി പേരെ കാണാതായി. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. കാണാതായവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. റെഡ് സീ സ്‌റ്റേറ്റിലെ പോര്‍ട്ട് സുഡാനില്‍നിന്ന്...
ഇടുക്കി: കേരളത്തിലെ സുപ്രധാന ജലവൈദ്യുതോൽപ്പാദന കേന്ദ്രമായ ഇടുക്കി അണക്കെട്ടിൽ നടന്നത് അട്ടിമറി ശ്രമമെന്ന് സംശയം. ഡാം സൈറ്റിലെ ഹൈ മാസ്റ്റ് ലൈറ്റുകളുടെ കൺട്രോൾ യൂണിറ്റുകൾ താഴിട്ടു പൂട്ടുകയും, ഷട്ടർ കേബിളുകളിൽ അജ്ഞാത ദ്രാവകം...
തിരുവനന്തപുരം: ജൂൺ മാസത്തിൽ പ്രതീക്ഷിച്ച മഴ ലഭിക്കാത്തതിനെ തുടർന്ന് ജലസംഭരണികളിൽ ജലനിരപ്പ് കുറയുന്നതായി റിപ്പോർട്ട്. ഇതോടെ, ജലവൈദ്യുത ഉൽപ്പാദനം വെട്ടിക്കുറച്ചിട്ടുണ്ട്. ഈ സ്ഥിതി തുടരുകയാണെങ്കിൽ വൈദ്യുതി ദൗർലഭ്യം നേരിടേണ്ടി വരുമെന്നാണ് വൈദ്യുതി വകുപ്പിന്റെ...
പാലക്കാട്: മലമ്പുഴയില്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ട മത്സ്യത്തൊഴിലാളിക്ക് ഓടി രക്ഷപ്പെടുന്നതിനിടെ പരിക്ക്. ഡാമിലേക്ക് മീന്‍ പിടിക്കാന്‍ പോയപ്പോഴായിരുന്നു ആനയുടെ മുന്നിൽപ്പെട്ടത്. തുടർന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച കരടിയോട് സ്വദേശി ചന്ദ്രനാണ് പരിക്കേറ്റത്. താടിയെല്ലിന് പരിക്കേറ്റ ചന്ദ്രന്റെ...
എറണാകുളം : സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടർന്ന് ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു. രാവിലെ 11 മണിക്ക് രണ്ട് ഷട്ടറുകൾ 50 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. സെക്കന്റിൽ 75 മുതൽ 125 ഘനമീറ്റർ...