ഇടുക്കി: ഇടുക്കി ഡാം തുറന്നതോടെ വെള്ളം ജനവാസ മേഖലയിലേക്ക് എത്തി. തടിയമ്പാട് ചപ്പാത്തിൽ റോഡിന് സമീപം വരെ വെള്ളം എത്തി. ആളുകളെ മാറ്റി തുടങ്ങി. ചെറുതോണി പുഴയിലെ ജലനിരപ്പ് 2.30 സെൻറീമീറ്റർ കൂടി....
തിരുവനന്തപുരം : സംസ്ഥാനത്ത് ഡാമുകൾ തുറന്നതിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് റവന്യു മന്ത്രി കെ.രാജൻ. എന്നാൽ ജാഗ്രത അനിവാര്യമാണെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. സംസ്ഥാനത്ത് മഴ അലർട്ടുകൾ മാറി വരികയാണ്. എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്നും...
പാലക്കാട്: ഫ്‌ളഡ് കൺട്രോൾ അണക്കെട്ടുകൾ നിർമിക്കണമെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി. കഴിഞ്ഞ വർഷങ്ങളിലെ പ്രളയത്തിന്റെ അനുഭവങ്ങൾ പരിശോധിക്കുമ്പോൾ കേരളത്തിന് ഏറ്റവും നല്ലത് അതാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് അണക്കെട്ടുകൾ തുറന്ന സാഹചര്യത്തെക്കുറിച്ച്...
ഇടുക്കി: മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്നു. ഇത് മൂലം നാല് ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ തുറന്ന ഷട്ടറുകളുടെ എണ്ണം പത്തായി. നിലവിൽ ജലനിരപ്പ് 137.70 അടിയായി. സംസ്ഥാനത്ത് മഴയിൽ നീരൊഴുക്ക് കനത്തതോടെ സംസ്ഥാനത്തെ...
ഇടുക്കി: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഷട്ടര്‍ നാളെ തുറന്നേക്കും. നിലവിൽ ജലനിരപ്പ് ഉയർന്ന് 136.05 അടിയിലെത്തി. ഇതേ തുടർന്ന് തമിഴ്നാട് ആദ്യഘട്ട മുന്നറിയിപ്പ് നല്‍കി. നാളെ രാവിലെ 10 മണിയോടെ...