തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ട് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പുലിമുട്ടിനിടയിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു.
മത്സ്യതൊഴിലാളികൾ, നേവി, കോസ്റ്റ് ഗാർഡ്, മറൈൻ...
കോട്ടയം : പാലായില്‍ നാലുദിവസം മുന്‍പ് കാണാതായ ലോട്ടറി വില്‍പ്പനക്കാരിയായ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. വലവൂർ സ്വദേശിനി പ്രിയ (31)യുടെ മൃതദേഹമാണ് പാലാ വലവൂര്‍ ഐ.ഐ.ഐ.ടി.യ്ക്ക് സമീപത്തെ റബര്‍ത്തോട്ടത്തില്‍ നിന്ന് ഇന്ന് കണ്ടെത്തിയത്....
ഫറോക്ക് : ഇന്നലെ ഫറോക്ക് പാലത്തിൽനിന്നു ചാലിയാർ പുഴയിൽ ചാടിയ ദമ്പതികളിൽ കാണാതായ ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേരി കരുവമ്പ്രം ജെടിഎസ് റോഡിൽ പുളിയഞ്ചേരി ക്വാർട്ടേഴ്സിൽ കാരിമണ്ണിൽ തട്ടാപുറത്തു ജിതിന്റെ (31) മൃതദേഹമാണു...
തിരുവനന്തപുരം: റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തി. തുടർന്ന് മൃതദേഹം നീക്കുന്നത് വൈകിയതോടെ തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിനുകൾ വൈകിയോടുന്നു. വന്ദേഭാരത്, ജനശതാബ്തി എക്സ്പ്രസ്സുകൾ അര മണിക്കൂർ വൈകിയാണ് പുറപ്പെട്ടതെന്ന് റെയിൽവെ അറിയിച്ചു.
തിരുവനന്തപുരം മുരുക്കുംപുഴയ്ക്ക് അടുത്താണ്...
തിരുവനന്തപുരം: വാമനപുരം കാരേറ്റ് വർക് ഷോപ്പിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളിൽ മൃതദേഹം കണ്ടെത്തി. വാമനപുരം കാഞ്ഞിരംപാറ മുകൻകുഴി സ്വദേശി ബാബുവാണു മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇന്നുച്ചയോടെയാണ് വർക് ഷോപ്പിലെ ജീവനക്കാർ മൃതദേഹം കാണുന്നത്.
തെരുവിൽ...