Thursday, January 1, 2026

Tag: deadbody

Browse our exclusive articles!

ദുർഗന്ധം സഹിക്കാനാകാതെ നാട്ടുകാർ; തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ച

തെലങ്കാന: വാറങ്കലിലുള്ള 23-കാരന്റെ വീട്ടിൽ നിന്നും 93 വയസ്സുള്ള വയോധികന്റെ മൃതദേഹം കണ്ടെത്തി. ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ചു വച്ച നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. തന്റെ 93-കാരനായ മുത്തച്ഛന്റെ മൃതദേഹം അന്ത്യകർമങ്ങൾ നടത്താൻ പണമില്ലാത്തതിനാൽ ഫ്രിഡ്ജിൽ...

മൃതശരീരങ്ങളുടെ പുനർജന്മം…!! എങ്ങനെ ? | Cryonics

മൃതശരീരങ്ങളുടെ പുനർജന്മം…!! എങ്ങനെ ? | Cryonics മൃതശരീരങ്ങളുടെ പുനർജ്ജന്മത്തെക്കുറിച്ച് നിങ്ങക് കേട്ടിട്ടുണ്ടോ? മരിച്ചവരുടെ ശവശരീരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് മനുഷ്യനു രൂപം നല്‍കി ജീവന്‍കൊടുത്ത കഥ നേരത്തേത്തന്നെ നാം കേട്ടിട്ടുണ്ടായിരിക്കാം. എന്നാല്‍ മരിച്ചവരെ ശിതീകരണികളില്‍ സൂക്ഷിച്ചുവച്ച്...

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: മലപ്പുറം പേരശന്നൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എടച്ചലം സ്വദേശി സഹദ് ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതിനിടെ സഹദ് ഒഴുക്കില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്ന രണ്ട് പേരെ...

പാലത്തിന് സമീപം യുവതിയുടെ മൃതദേഹം; സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴയിൽ യുവതിയുടെ അജ്ഞാത മൃ​ത​ദേ​ഹം ക​ണ്ടെ​​ത്തി. പ​ള്ളാ​ത്തു​രു​ത്തി പാ​ല​ത്തി​ന് സ​മീ​പമാണ് മൃ​ത​ദേ​ഹം ക​ണ്ടെ​​ത്തിയത്. മുപ്പത് വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന യു​വ​തി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽപ്പെ​ട്ട നാ​ട്ടു​കാ​ർ ആ​ല​പ്പു​ഴ പോ​ലീ​സി​ൽ വി​വ​രം...

ആൾത്താമസമില്ലാത്ത വീട്ടിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം; കൊലപാതകമെന്ന് സൂചന

പത്തനംതിട്ട: പത്തനംതിട്ടയിൽ യുവാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോര്‍ജിയുടെ (23) മൃതദേഹമാണ് കണ്ടെത്തിയത്. തിരുവല്ല കല്ലൂപ്പാറ പരിയാരം ഭാഗത്ത്‌ ആള്‍ത്താമസമില്ലാത്ത വീടിന്‍റെ പിന്നിലായിരുന്നു മൃതദേഹം. ജോര്‍ജി ഉപയോഗിച്ച...

Popular

തടവുകാരുടെ പട്ടിക കൈമാറി ഇന്ത്യയും പാകിസ്ഥാനും; 167 ഇന്ത്യക്കാരുടെ മോചനം വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും...

പൂഞ്ചിൽ പാക് ഡ്രോൺ !! സ്ഫോടകവസ്തുക്കളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ ഉപേക്ഷിച്ചു അതീവ ജാഗ്രത; തിരച്ചിൽ ശക്തമാക്കി സൈന്യം

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ...
spot_imgspot_img