Sunday, June 2, 2024
spot_img

പാലത്തിന് സമീപം യുവതിയുടെ മൃതദേഹം; സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴയിൽ യുവതിയുടെ അജ്ഞാത മൃ​ത​ദേ​ഹം ക​ണ്ടെ​​ത്തി. പ​ള്ളാ​ത്തു​രു​ത്തി പാ​ല​ത്തി​ന് സ​മീ​പമാണ് മൃ​ത​ദേ​ഹം ക​ണ്ടെ​​ത്തിയത്. മുപ്പത് വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന യു​വ​തി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽപ്പെ​ട്ട നാ​ട്ടു​കാ​ർ ആ​ല​പ്പു​ഴ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ന​ട​പ​ടികൾ സ്വീ​ക​രി​ച്ചു.

എന്നാൽ സംഭവത്തിനു പിന്നിൽ എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. സമീപപ്രദേശത്ത് നിന്ന് യുവതികളെ ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്നും, സംഭവത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles