മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിക്കെതിരെ ഭീഷണി ഇ-മെയിലുകള്‍ അയച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തെലങ്കാന സ്വദേശിയായ ഗണേഷ് രമേഷ് വന്‍പ്രര്‍ധി എന്ന 19 കാരനെയാണ് മുംബൈ ഗാംദേവി പോലീസ് അറസ്റ്റ് ചെയ്തത്....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് പോലീസ് ആസ്ഥാനത്തെ കണ്‍ട്രോൾ റൂമിലെ ഫോണിൽ ഭീഷണി സന്ദേശം എത്തിയത്. തുടർന്ന് കേസെടുത്ത് അന്വേഷണം നടത്തിയ മ്യൂസിയം പോലീസ് എറണാകുളം സ്വദേശിയായ...
മുംബൈ: നിരന്തരമായ വധഭീഷണിയെ തുടര്‍ന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍. താരത്തിന്റെ ജീവന് ഭീഷണി വർദ്ധിച്ചുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആറ്...
അമേഠി : യുപിയിലെ ദലിത് രാഷ്ട്രീയത്തിലെ പ്രമുഖനും ഭീം ആർമി പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദിനെ അടുത്ത തവണ വധിക്കുമെന്ന ഭീഷണിയുമായി സമൂഹ മാദ്ധ്യമമായ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ച ഒരാൾ അറസ്റ്റിലായി. ക്ഷത്രിയ...
മുംബൈ: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ ശരദ് പവാറിനെതിരെ വധഭീഷണി മുഴക്കിയ ഒരാൾ അറസ്റ്റിൽ. പൂനെയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സാഗർ ബാർവെയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ശരദ് പവാറിന്...