കണ്ണൂർ : കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന പതിനേഴ് വയസുകാരൻ മരിച്ചു. ചെന്നൈയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മാടായി സ്വദേശി റിബിൻ ബാബുവാണ് മരിച്ചത്.
മസ്തിഷ്ക അണുബാധയാണ് മരണകാരണമെന്ന് പരിയാരം മെഡിക്കൽ കോളേജ് അധികൃതർ...
അബുദാബി: യുഎഇയില്‍ രണ്ട് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കണ്ണൂര്‍ പാനൂര്‍ സ്വദേശി അനില്‍ കുമാര്‍, തൃശൂര്‍ കാട്ടൂര്‍ പൊഞ്ഞനം സ്വദേശി ഫിറോസ് ഖാന്‍(45) എന്നിവര്‍ അബുദാബിയിലാണ് മരിച്ചത്. അബുദാബി സണ്‍ റൈസ് സ്‌കൂളിലെ അധ്യാപകനായിരുന്നു അനില്‍ കുമാര്‍.
ഫിറോസ്...
വാഷിങ്ടണ്‍: ലോകത്താകമാനമായി കൊറോണ മഹാമാരി ബാധിച്ചവരുടെ എണ്ണം 50 ലക്ഷം കടന്നു. 3.25 ലക്ഷത്തിലധികം പേര്‍ മരിക്കുകയും ചെയ്തു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. 15 ലക്ഷത്തിന് മുകളിലാണ് യുഎസിലെ രോഗ ബാധിതര്‍....
തിരുവനന്തപുരം : വീണ ആര്‍ട്ടിസ്റ്റായ ആനന്ദ് കൗശിക് അന്തരിച്ചു. 36 വയസ്സായിരുന്നു ഇന്ന് പുലര്‍ച്ച നാലു മണിക്കായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. സംസ്‌കാരം വൈകീട്ട് പാപ്പനംകോട്ടെ വീട്ടുവളപ്പില്‍ നടക്കും.
തൃശൂര്‍...