ആലപ്പുഴ: ദേശാഭിമാനി പത്രത്തിന് വരിക്കാരെ ചേർക്കാൻ വായ്പ എടുത്ത് ബാധ്യതയായതോടെ സിപിഎം മുൻ ലോക്കൽ കമ്മിറ്റിയംഗം ജീവനൊടുക്കിയതായി റിപ്പോർട്ട്. പള്ളിപ്പുറം വടക്ക് മുൻ ലോക്കൽ കമ്മറ്റി അംഗവും കട്ടൻ ചാൽ ബ്രാഞ്ച് കമ്മറ്റി...
ഇടുക്കി: സിപിഎം മുഖപത്രം ദേശാഭിമാനിക്കെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെത്തുടർന്ന് മൺചട്ടിയുമായി ഭിക്ഷ യാചിക്കാൻ ഇറങ്ങിയ വയോധിക മറിയകുട്ടി. അടിമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് മറിയക്കുട്ടി മാനനഷ്ടകേസ്...
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം മുഖപത്രമായ ദേശാഭിമാനിക്കും പങ്കുള്ളതായി ഇ ഡി റിപ്പോർട്ട്. കരുവന്നൂർ കേസിൽ ഉന്നതരിലേക്ക് അന്വേഷണം ആരംഭിച്ചെന്ന ഇ ഡിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സിപിഎം മുഖപത്രമായ...
ഇടുക്കി: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ച് സമരം നടത്തിയ മറിയക്കുട്ടിക്ക് ഭൂമിയുണ്ടെന്ന് വ്യാജവാർത്ത നൽകിയ സംഭവത്തിൽ ദേശാഭിമാനിയുടെ ഖേദപ്രകടനം തള്ളി മറിയക്കുട്ടി. പത്രത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മറിയക്കുട്ടി അറിയിച്ചു. തന്റെ...