തിരുവനന്തപുരം: കാലാവധി പൂർത്തിയാക്കി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ പടിയിറങ്ങുന്നു. 2021 ലാണ് അദ്ദേഹം ചുമതലയേറ്റത്. കോവിഡ് കാലത്ത് നേരിട്ട വെല്ലുവിളികൾ പരിഹരിച്ച് ബോർഡിന്റെ വരുമാനം വർദ്ധിപ്പിക്കാനുള്ള നടപടികൾ പൂർത്തിയാക്കി സാമ്പത്തിക...
തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാര്‍ഷികപരിപാടിയില്‍ തിരുവിതാംകൂര്‍ രാജകുടുംബം പങ്കെടുക്കില്ല. പരിപാടിയുടെ നോട്ടീസ് വിവാദമായതിന് പിന്നാലെയാണ് തീരുമാനം. പരിപാടിയില്‍ മുഖ്യാതിഥികളായി ഗൗരി പാര്‍വതി ഭായിയേയും അശ്വതി തിരുനാള്‍ ലക്ഷ്മി ഭായിയേയുമാണ് ക്ഷണിച്ചിരുന്നത്. കൂടുതൽ വിവാദങ്ങൾക്ക്...
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസ് വിട്ടെത്തിയ കെപിസിസി മുന്‍ സെക്രട്ടറി കൂടിയായ പി.എസ് പ്രശാന്തിന്റെ പേര് നിര്‍ദേശിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി. സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ജില്ലാ കമ്മിറ്റി...
തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ വീഡിയോ ചിത്രീകരണത്തിന് നിരക്ക് വർദ്ധിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ക്ഷേത്രങ്ങളിൽ സിനിമ, സീരിയൽ, ഡോക്യുമെന്ററി ചിത്രീകരണത്തിന് നിരക്കുകളിൽ പത്ത് ശതമാനം വർദ്ധനവാണ് വരുത്തിയിട്ടുള്ളത്. പത്ത് മണിക്കൂർ സിനിമാ ചിത്രീകരണത്തിനായി 25,000...
ദേവസ്വം ബോർഡിന്റെ അനാസ്ഥ മൂലം ശ്രീകണ്ഠേശ്വരം ശിവകുമാർ എന്ന ആന അനുഭവിക്കുന്നത് നരകയാതന. മതിയായ പരിചരണമോ ലഭിക്കാതെ തീർത്തും അവശനിലയിലാണ് ആന. സംഭവം മാദ്ധ്യമങ്ങളിൽ നിന്നും മൃഗ സ്നേഹികളിൽ നിന്നും മറച്ചു പിടിക്കാനായി...