തിരുവനന്തപുരം : നടൻ സിദ്ദിഖ് ലൈംഗികാതിക്രമത്തിനിരയാക്കിയെന്നാരോപിച്ച് യുവ നടി പോലീസിൽ പരാതി നൽകി. ഡിജിപിക്ക് ഇമെയിൽ മുഖേനെയാണ് പരാതി നൽകിയത്. പരാതി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും. നടൻ സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും...
തിരുവനന്തപുരം: കേരളാ പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹേബ് പ്രതിക്കൂട്ടിലായ ഭൂമിയിടപാട് കേസ് ഒത്തുതീർപ്പിലേക്ക്. പരാതിക്കാരൻ ഉമർ ഷെരീഫുമായി ഡി ജി പിയുടെ പ്രതിനിധികൾ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഒത്തുതീർപ്പെന്നാണ് സൂചന. ഇത്...
ബാര്‍ കോഴ ആരോപണത്തിൽ അന്വേഷണമാവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം ബി രാജേഷ് ഡിജിപിക്ക് കത്തു നല്‍കി. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതായും ബാര്‍ കോഴയുമായി ബന്ധപ്പെട്ട് പുറത്തു വന്ന ശബ്ദരേഖയെക്കുറിച്ച് അന്വേഷിക്കണമെന്നും ഡിജിപിക്ക് അയച്ച...
ദുബായിൽ ഉണ്ടായ പ്രളയം മനുഷ്യനിർമിതദുരന്തമെന്ന് കോൺഗ്രസ് നേതാവ് വി.ഡി.സതീശൻ.' എന്ന തലക്കെട്ടിൽ പ്രതിപക്ഷ നേതാവിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്ന പ്രചരണത്തിനെതിരെ, സംസ്ഥാന പോലീസ് മേധാവിക്ക് അദ്ദേഹത്തിൻെറ ഓഫീസ് പരാതി നൽകി. സിപിഎം അനുകൂല പേജുകളിലാണ്...