ധനുഷ് നായകനാകുന്ന പുതിയ സിനിമയാണ് 'തിരുചിത്രമ്പലം'. ചിത്രം സംവിധാനം ചെയ്യുന്നത് മിത്രൻ ജവഹര്‍ ആണ്. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ എന്നിവരുമായി ചേര്‍ന്ന് മിത്രൻ ജവഹര്‍ തന്നെ തിരക്കഥ എഴുതുന്നു. 'തിരുചിത്രമ്പലം' എന്ന...
ധനുഷ്-സെല്‍വരാഘവന്‍ കൂട്ടുകെട്ടില്‍ റിലീസിനൊരുങ്ങുന്ന നാനേ വരുവേന്‍ എന്ന ചിത്രത്തിന് ശേഷം പുതുപേട്ടൈയ്ക്ക് രണ്ടാം ഭാഗം ഉടൻ. 2006ല്‍ ഇതേ കൂട്ടുകെട്ടില്‍ പുറത്തിറങ്ങി വലിയ വിജയം കൈവരിച്ച ചിത്രമാണ് പുതുപേട്ടൈ.
പുതുപേട്ടൈ, ആയിരത്തില്‍ ഒരുവന്‍ എന്നീ...
പതിനെട്ട് വര്‍ഷത്തെ ദാമ്പത്യത്തിനു ഫുള്‍ സ്റ്റോപ്പിടാന്‍ നടന്‍ ധനുഷും സംവിധായിക ഐശ്വര്യയും തീരുമാനിച്ച കാര്യം ഇന്നലെയാണു പുറത്തുവന്നത്. സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴിയാണ് ഇക്കാര്യം ഇരുവരും അറിയിച്ചത്. തീരുമാനത്തെ പിന്തുണയ്ക്കാനും ബഹുമാനിക്കാനും ഇരുവരും...
ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം ധനുഷും ഭാര്യ ഐശ്വര്യ രജനീകാന്തും വിവാഹബന്ധം (Dhanush And Aishwaryaa Split) പിരിയുന്നതായി റിപ്പോർട്ട്. സമൂഹമാധ്യമത്തിലൂടെ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. 18 വർഷത്തെ ദാമ്പത്യം...
കർണാടക: ധനുഷിനും, വിജയ്ക്കും പിന്നാലെ ആഡംബര കാർ ഇൻഷുറൻസ് അടക്കാത്തതിന് ബോളിവുഡ് കിങ് അമിതാഭ് ബച്ചനും കുരുക്ക് വീഴുന്നു. താരത്തിന്റെ പേരിലുള്ള ആഡംബര കാര്‍ പിടിച്ചെടുത്തു. നികുതി അടയ്ക്കാത്തതിന്റെ പേരിലാണ് അമിതാഭ് ബച്ചന്റെ...