റോം: ഇറ്റലിയിലെ ബോട്ടപകടത്തിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 62 കഴിഞ്ഞു. കലാബ്രിയയിൽ അഭയാർത്ഥികൾ സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തിൽ തകർന്ന്. കുഞ്ഞുങ്ങളുൾപ്പെടെയുള്ളവർ അപകടത്തിൽ മരിച്ചു. 40 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം തുടരുകയാണ്. കൂടുതൽ പേർ അപകടത്തിൽ...
ഛത്തീസ്ഗഡ് : ഭട്ടപാറയിൽ ട്രക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 11 പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ 4 പേർ കുട്ടികളാണ്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
തൃശൂർ : ചില്ല് വാതിലിൽ തലയിടിച്ച് വൃദ്ധൻ മരിച്ചു. തൃശൂർ ചാവക്കാട് മണത്തലയിലാണ് അപകടം സംഭവിച്ചത്. മണത്തല സ്വദേശി ടി വി ഉസ്മാൻ ആണ് അപകടത്തിൽ മരിച്ചത്. നാവികസേനയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനാണ് മരിച്ച...
ഭുവനേശ്വർ :എഎസ്ഐയുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന ഒഡീഷ ആരോഗ്യമന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസ് മരണത്തിനു കീഴടങ്ങി. ഇന്നുച്ചയ്ക്ക് ഝാർസുഗുഡ ജില്ലയിലെ ബ്രജ്‌രാജ് നഗറിൽ പൊതുപരിപാടിയിൽ പങ്കെടുക്കവെയാണ് മന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എഎസ്ഐ...