ചെന്നൈ :തമിഴ്‌നാട് ഗവർണർ ആർ എൻ രവിയെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ എംപിമാർ രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ഭരണനിർവഹണത്തിൽ ഗവർണർ തടസ്സം നിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എംപിമാർ രാഷ്ട്രപതിക്ക് കത്തയച്ചത്.
ഭരണ...
ചെന്നൈ: തമിഴ്നാട്ടിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ എഐഎഡിഎംകെയില്‍ തമ്മിൽ തല്ല്. പളനിസ്വാമി വിളിച്ച യോഗം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഒ പനീര്‍ശെല്‍വം നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി വരുന്നതിന് മുന്നോടിയായി ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്തിന് പുറത്ത്...
ക്ഷേത്രങ്ങൾക്കെതിരായ ഡി എം കെ യുടെ നിലപാടിനെ വിമർശിച്ചതിന്റെ പേരിൽ പ്രശസ്ത തമിഴ് യൂട്യൂബർ കാർത്തിക് ഗോപിനാഥിനെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. ഇളയഭാരതം യുട്യൂബ് ചാനലിലൂടെ കാർത്തിക് നടത്തിയ വിമർശനങ്ങളാണ് സ്റ്റാലിന്റെ...
ബെംഗളൂരു: താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ജീവന്‍ അപടകത്തിലാണെന്ന പരാതിയുമായി തമിഴ്‌നാട് (Tamil Nadu) ദേവസ്വം മന്ത്രിയും ഡിഎംകെയിലെ മുതിര്‍ന്ന നേതാവുമായ പി കെ ശേഖര്‍ ബാബുവിന്റെ മകള്‍...
ചെന്നൈ: തമിഴ്‌നാട്ടിൽ വൻ ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ് ബിജെപി. ഇതിനെ ഇല്ലാതാക്കാൻ നെട്ടോട്ടമോടുകയാണ് ഡിഎംകെ ഉൾപ്പെടെയുള്ള പാർട്ടികളുടെ നേതാക്കൾ. ഇപ്പോഴിതാ സംസ്ഥാനത്ത് ബിജെപിയുടെ വളർച്ച തടയാൻ മതപരിവർത്തനത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂവെന്ന് ആക്ടിവിസ്റ്റ് ഷാലിൻ മരിയ...