കോട്ടയം: പാമ്പാടിയിൽ തെരുവുനായ ആക്രമണം വ്യാപകമാകുന്നു. പ്രദേശത്ത് ഏഴ് പേരെയാണ് നായ ആക്രമിച്ചത്. ആക്രമണത്തിൽ വീട്ടമ്മയ്ക്കും 12 വയസുകാരിക്കും കടിയേറ്റു. ഇവരെയൊക്കെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരു വീട്ടമ്മയെ പ്ലാസ്റ്റിക്...
ആലപ്പുഴ : തെരുവുനായ ആക്രമണം വീണ്ടും തുടരുന്നു. ഇന്ന് ആലപ്പുഴയിൽ വിദ്യാർത്ഥിയെ സ്കൂളിലേക്ക് വരുന്ന വഴി തെരുവുനായ കടിച്ചു. എടത്വ സെയിന്റ് അലോഷ്യസ് സ്കൂൾ വിദ്യാർത്ഥിക്കാണ് നായയുടെ കടിയേറ്റത്. കാലിന് കടിയേറ്റ കുട്ടിയെ...
വയനാട്: വയനാട് ജില്ലയിൽ തെരുവു നായ ശല്യം രൂക്ഷമായി തുടരുന്നതിനാൽ ഇത് പരിഹരിക്കുന്നതിന് വേണ്ടി പേവിഷ കുത്തിവയ്പ്, വന്ധ്യംകരണ നടപടികള്‍ തുടങ്ങിയവ ഊര്‍ജിതമാക്കാന്‍ ജില്ലാ ആസൂത്രണ സമിതി യോഗത്തിലും ഇത് സംബന്ധിച്ച് ചേര്‍ന്ന...
മലപ്പുറം: കേരളത്തിൽ തെരുവ് നായ ആക്രമണം തുടരുന്നതിനിടെ മലപ്പുറം ജില്ലയിൽ മൂന്നിടത്തായി തെരുവുനായ ആക്രമണം ഉണ്ടായി. പള്ളിക്കുത്ത് ഞാറപ്പാടത്ത് വൃദ്ധയെ നായ വീട്ടില്‍ക്കയറി കടിച്ചു. എസ് എന്‍ ഡി പി മന്ദിരത്തിന് സമീപം...
കട്ടപ്പന: ഇടുക്കിയിൽ വീണ്ടും തെരുവുനായ ആക്രമണം രൂക്ഷമാകുന്നു. കട്ടപ്പന നിർമ്മലാസിറ്റിയിൽ തെരുവുനായയുടെ ആക്രമണത്തിൽ വയോധിക അടക്കം രണ്ട് പേർക്ക് പരിക്കേറ്റു. വ്യാപാര സ്ഥാപനം തുറക്കാനായി പോകുന്നതിനിടെ കട്ടപ്പന നിർമല സിറ്റി സ്വദേശി ലളിത...