പാലക്കാട് :കാവശ്ശേരി പി.സി.എ.എൽ.പി സ്കൂളിലെ ലഹരി വിരുദ്ധ പരിപാടിക്കിടെ കുപ്പിപൊട്ടിത്തെറിച്ച് രക്ഷിതാക്കൾ ഉൾപ്പടെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റു.ലഹരി വിരുദ്ധ പരിപാടിക്കിടെ കുപ്പി കത്തിച്ചപ്പോൾ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു.
രണ്ട് വിദ്യാർത്ഥിനികൾ, രണ്ട് അദ്ധ്യാപികമാർ, ഒരു രക്ഷിതാവ്...
കൊച്ചി : രാജ്യത്ത് പഴക്കച്ചവടത്തിന്റെ മറവിൽ ലഹരിക്കടത്ത് നടത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കാനൊരുങ്ങി ഡിആർഐ. മുഖ്യസൂത്രധാരനെന്ന് പോലീസ് സംശയിക്കുന്ന മൻസൂർ തച്ചൻപറമ്പിൽ എന്നയാളെ കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇയാൾ ദക്ഷിണാഫ്രിക്കയിലാണ് ഉള്ളത്.
കേസുമായി...
ചേർത്തല : കലവൂരിൽ വാടകയ്ക്ക് താമസിച്ചുവരുന്ന ആസാം സ്വദേശിക്ക് നൽകാൻ കൊണ്ടുവന്ന കാൽ ലക്ഷം രൂപ വിലയുള്ള കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി എക്സൈസിന്റെ പിടിയിലായി.പശ്ചിമബംഗാൾ സൗത്ത് ദിനജ് പൂർ ജില്ലയിൽ രഞ്ജിത്ത് സർക്കാർ...
തിരുവനനന്തപുരം: വിദ്യാർത്ഥികളിലെ മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും വ്യാപനവും തടയാൻ യോദ്ധാവ് എന്ന പുതിയ പദ്ധതിയുമായി പൊലീസ്. വിദ്യാഭ്യാസം, ആരോഗ്യം, എക്‌സൈസ്, സാമൂഹ്യ നീതി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹായത്തോടെയാണ് നടപ്പാക്കുക. സ്കൂൾ,...
പാലക്കാട്: റെയിൽവേ സ്റ്റേഷനില്‍ വൻ കഞ്ചാവ് വേട്ട. 20 കിലോ കഞ്ചാവുമായി കോട്ടയം സ്വദേശിയെ ആര്‍പിഎഫും എക്സൈസും നടത്തിയ പരിശോധനില്‍ പിടികൂടി. കോട്ടയം താഴത്തെങ്ങാടി നബീൽ മുഹമ്മദ്(25) ആണ് ആര്‍പിഎഫ് ക്രൈം ഇന്‍റലിജന്‍സും...