Thursday, December 18, 2025

Tag: e sreedharan

Browse our exclusive articles!

പാലാരിവട്ടം ഫ്‌ളൈ ഓവറില്‍ ഇ ശ്രീധരന്റെ നേതൃത്വത്തില്‍ പരിശോധന

കൊച്ചി: നിര്‍മാണ ക്രമക്കേടിനെ തുടര്‍ന്ന് ബലക്ഷയം സംഭവിച്ച പാലാരിവട്ടം ഫ്‌ളൈ ഓവറില്‍ ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ പരിശോധന. പാലത്തിന്റെ നിലനില്‍പ്പിനെ പറ്റി ഗുരുതര ആശങ്കകളുയര്‍ന്ന സാഹചര്യത്തിലാണ് ഇ ശ്രീധരന്‍ പരിശോധനയ്‌ക്കെത്തിയത്. അറ്റകുറ്റപ്പണിയിലൂടെ...

മെട്രോമാൻ ഇ ശ്രീധരൻ ഇടപെടുന്നു: ലൈ​റ്റ് മെ​ട്രോ പദ്ധതിക്ക് വീണ്ടും ജീവൻ വയ്ക്കും

തി​രു​വ​ന​ന്ത​പു​രം: മു​ട​ങ്ങി​ക്കി​ടക്കുന്ന കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം ലൈ​റ്റ് മെ​ട്രോ പ​ദ്ധ​തിയില്‍ മെട്രോമാൻ ഇ ശ്രീധരൻ ഇടപെടുന്നു. പദ്ധതികൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തു​മാ​യി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാൻ സർക്കാർ അദ്ദേഹവുമായി ചർച്ചകൾ നടത്തും.വ്യാഴാഴ്ചയാണ് ചർച്ച. ​മുഖ്യ​മ​ന്ത്രി​യു​മാ​യും...

Popular

പലസ്‌തീന്‌ വേണ്ടി വാദിച്ച ഓസ്‌ട്രേലിയ ജൂതന്മാരെ ഭീകരർക്ക് ഇട്ടു കൊടുത്തതോ ?

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ...

ഹമാസ് വെടിവച്ചാൽ ഗാസയിൽ ചത്ത് വീഴുക പാകിസ്ഥാനി സൈനികർ ! വെട്ടിലായി അസിം മുനീർ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിയിൽ പങ്കുചേരാനും അവിടെ...

കേരളീയ ഗണിതജ്ഞരുടെ രഹസ്യഭാഷ | SHUBHADINAM

കേരളത്തിലെ ഗണിതശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഏറ്റവും വിസ്മയകരമായ കോഡ് ഭാഷ 'കടപയാദി' (Katapayadi)...
spot_imgspot_img